History

ബാഗ്ദാദ്: ശാസ്ത്രലോകത്തിന്റെ നഷ്ടപ്രതാപം

Pinterest LinkedIn Tumblr

ബാഗ്ദാദ് നഗരത്തിന്റെ മധ്യഭാഗത്തായി ബാബ് അൽ-ഷർഖി എന്ന പേരുള്ള ജില്ലയുണ്ട്. മലയാളത്തിൽ കിഴക്കൻ കവാടം എന്നാണതിനർത്ഥം. പത്താം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നിർമിക്കപ്പെട്ട കോട്ടയും മതിലുകളും ഈ ജില്ലയുടെ ഭാഗമായിരുന്നിരിക്കണം. ഈ കോട്ടകൾ ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷുകാർ പട്ടാള ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. വിശാലമായ കോട്ടയുടെ അവശിഷ്ട്ടങ്ങളോ കിഴക്കൻ കവാടമോ ഒന്നും ഇന്ന് അവശേഷിക്കുന്നില്ലെങ്കിലും ആ പേര് മാറ്റമില്ലാതെ തുടരുന്നു.

AD762 ൽ സ്ഥാപിതമായതിനുശേഷം അഭിമാനത്തോടെ ഏറെ കാലം നില കൊണ്ട നഗരം അബ്ബാസിദ് സാമ്രാജ്യത്തിന്റെ അധികാര കേന്ദ്രമായിരുന്നു. നൂറ്റാണ്ടുകളായി ബാഗ്ദാദ് സാക്ഷ്യം വഹിച്ച മരണങ്ങളുടെയും വിനാശത്തിന്റെയും അളവ് ലോകത് മറ്റൊരു നഗരത്തിനും നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. എന്നിട്ടും, മഹത്തായ ഒരു സാമ്രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ അഞ്ചു നൂറ്റാണ്ടിലേറെ കാലം ബാഗ്ദാദ് ലോകത്തെ അതിശയിപ്പിച്ചു തലയുയർത്തി നിന്നു.

ബാഗ്ദാദിന്റെ വളരെ പ്രശസ്തനായ ഒരു ഭരണാധികാരിയായിരുന്ന അബു ജാഅഫർ അൽ മാമൂൻ (Abu Jafar Al Mamun) ജനിച്ചത് 786 ലാണ്. പകുതി അറബ്, പകുതി പേർഷ്യൻ ആയിരുന്ന ഖലീഫ മാമൂൻ ഇസ്ലാമിക ലോകത്തെ ശാസ്ത്ര പഠനങ്ങൾ പരിപോഷിപ്പിക്കുക മാത്രമല്ല, പുരാതന ഗ്രീസിനു ശേഷം ലോകം കണ്ട ശ്രദ്ധേയമായ ശാസ്‌ത്രവിജ്ഞാന ശാഖകൾക്കു അദ്ദേഹം അടിത്തറ പാകി.

എട്ടാം നൂറ്റാണ്ടോടെ, പടിഞ്ഞാറൻ യൂറോപ്പ് ഇരുണ്ട കാലഘട്ടത്തിലമർന്നു പോയപ്പോൾ റോമൻ സാമ്രാജ്യത്തിന്റെയോ മഹാനായ അലക്സാണ്ടർ ഭരിച്ചിരുന്നതുമായ എല്ലാ ദേശങ്ങളേക്കാളുമോ വിശാലമായ ഒരു പ്രദേശം ഇസ്ലാമിക സാമ്രാജ്യത്തിനു കീഴിലായി. സുശക്തവും ലോകത്തെ അധികാര സ്വാധീന ശക്തിയുടെ കേന്ദ്രവുമായി 700 വർഷത്തിലേറെ നീണ്ടു നിന്ന ഭരണത്തിന് കീഴിലെ ശാസ്ത്രപഠനങ്ങളുടെ ഭാഷ അറബി ആയിരുന്നു.

വിശാലവും മനോഹരവുമായ നഗരം, മനോഹരമായ വാസ്തുവിദ്യയിൽ തീർത്ത താഴികക്കുടങ്ങളും കമാനപാതകൾ, യുവ രാജകുമാരൻ മാമൂൻ ബാഗ്ദാദിന്റെ ആത്മാവ് തൊട്ടറിഞ്ഞ ഭരണാധികാരിയായിരുന്നു. നഗരം സ്ഥാപിച്ച് 50 വർഷത്തിനുശേഷം ലോകത്തിലെ ഏറ്റവും വലിയ നഗരമായി ബാഗ്ദാദ്. ചില കണക്കുകളനുസരിച്ച് നഗരത്തിലെ ജനസംഖ്യ ഒരു ദശലക്ഷത്തിലധികം വരും. ചെറുപ്പത്തിൽ തന്നെ ഖുർആൻ മനപാഠമാക്കിയ മാമൂൻ ഇസ്ലാമിക ചരിത്രം, അറബി വ്യാകരണം , ഗണിതം, കവിതകൾ തുടങ്ങി എല്ലാ മേഖലകളിലും വിദ്യ അഭ്യസിച്ചിരുന്നു. നികുതി കണക്കാക്കുമ്പോൾ ഗണിതത്തിന്റെ പ്രയോഗങ്ങൾ, തത്ത്വചിന്ത, ദൈവശാസ്ത്രത്ത പഠനങ്ങൾ എന്നിവയിലും അദ്ദേഹം കഴിവ് തെളിയിച്ചു. സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ തത്ത്വചിന്തകർ, പുരാതന ഗ്രീസിൽ നിന്നുള്ള ചരിത്രകാരന്മാർ ഇവരെയെല്ലാം കൗമാരക്കാരനായ മാമൂന് അറിയാമായിരുന്നു. ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഇത്തരം തത്വചിന്തകരുടെ കൃതികൾ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കാം

bylines baghdad image bylines.in

ഖലീഫ മാമൂന്റെ രക്ഷാകർതൃത്വത്തിനും, മറ്റ് മതങ്ങളോടും സംസ്കാരങ്ങളോടും അദ്ദേഹം സ്വീകരിച്ച തുറന്ന മനോഭാവവും സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പണ്ഡിതന്മാർ ബാഗ്ദാദിലേക്ക് ആകർഷിക്കപ്പെടാൻ കാരണമായി. എല്ലാ ആഴ്ചയും അതിഥികളെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുന്നതും, വിരുന്നൂട്ടുന്നതും, തുടർന്ന് ദൈവശാസ്ത്രം മുതൽ ഗണിതശാസ്ത്രം വരെയുള്ള എല്ലാത്തരം പണ്ഡിതവിഷയങ്ങളിലും ചർച്ച ചെയ്യുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. പുരാതന ശാസ്ത്രഗ്രന്ഥങ്ങൾ ശേഖരിക്കാനായി ദൂതന്മാരെ അയ‌ക്കുകയും ചെയ്തിരുന്നു. പലപ്പോഴും, അദ്ദേഹത്തോടുള്ള യുദ്ധത്തിൽ പരാജയപ്പെട്ട ഭരണാധികാരികൾ സ്വർണത്തിനു പകരം ലൈബ്രറികളിൽ നിന്നുള്ള പുസ്തകങ്ങൾ കൊടുത്ത് കീഴടങ്ങുന്നതിനുള്ള നിബന്ധനകൾ പൂർത്തീകരിച്ചിരുന്നു.

മാമൂന്റെ നിർദേശപ്രകാരം ലോകത്തിലെ എല്ലാ പുസ്തകങ്ങളും ഒറ്റ മേൽക്കൂരക്ക് കീഴിൽ ശേഖരിക്കാനും അവ അറബിയിലേക്ക് വിവർത്തനം ചെയ്യാനുമായി പണ്ഡിതന്മാർ പണിയെടുത്തു കൊണ്ടേയിരുന്നു. തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹം സൃഷ്ടിച്ച സ്ഥാപനം ആ സുവർണ്ണ കാലഘട്ടത്തിന്റെ പ്രതീകമായി ഇന്നും അറിയപ്പെടുന്നു, ഹൌസ് ഓഫ് വിസ്ഡം (Bayt Al Hikma) എന്നായിരുന്നു അതിന്റെ പേര്.

ഇന്ന് ഈ അക്കാദമിയുടെ ഭൗതിക തെളിവുകളൊന്നും അവശേഷിക്കുന്നില്ല, അതിനാൽ ഇത് എവിടെയാണ് സ്ഥിതിചെയ്യുന്നതെന്നോ എങ്ങനെയായിരുന്നുവെന്നോ കൃത്യമായി പറയാൻ കഴിയില്ല. ചില ചരിത്രകാരന്മാർ അതിന്റെ വ്യാപ്തിയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും അതിശയോക്തിപരമായ അവകാശവാദങ്ങൾക്കെതിരെയും, അത് സ്ഥാപിക്കുന്നതിൽ മാമൂന്റെ പങ്കിനെതിരെയും വാദിക്കുന്നുണ്ട്. അതിന്റെ പ്രവർത്തനവും സ്വഭാവവും എന്തുതന്നെയായാലും അലക്സാണ്ട്രിയ ലൈബ്രറിക്ക് ആയിരം വര്ഷങ്ങള്ക്കു ശേഷം ഒരു സുവർണ്ണ കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന പ്രതാപവും പദവിയും ഹൌസ് ഓഫ് വിസ്ഡം നേടിയിട്ടുണ്ടെന്നതിൽ സംശയമില്ല.

ഗ്രീസ്, പേർഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് കൂടി പഠനങ്ങൾ സ്വായത്തമാക്കിയതോടെ ഹൗസ് ഓഫ് വിസ്ഡം അതിവേഗം വളർന്നു. എല്ലാ ഗ്രന്ഥങ്ങളുടെയും അറബി വിവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തി ലൈബ്രറി വികസിച്ചു കൊണ്ടേയിരുന്നു. വിവർത്തകർക്ക് അവരുടെ രചനകൾ റെക്കോർഡുചെയ്യാനും ഓരോ വാചകത്തിന്റെയും ഒന്നിലധികം പകർപ്പുകൾ നിർമ്മിക്കാനും എഴുത്തുകാർ ഉണ്ടായിരിക്കും. ചൈനീസ് യുദ്ധത്തടവുകാരിൽ നിന്ന് അറബികൾ കടലാസിന്റെ ഉൽ‌പ്പാദനം കൂടി പഠിച്ചതോടെ വലിയൊരു വ്യവസായമായി തന്നെ ഇത് മാറി. ഒൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, ബാഗ്ദാദ് പരിഷ്കൃത ലോകത്തിന്റെ കേന്ദ്രമായി മാറി. വരും നൂറ്റാണ്ടുകളിൽ പ്രതിഭാശാലികളായ അറബ്, പേർഷ്യൻ തത്ത്വചിന്തകരെയും, മികച്ച ശാസ്ത്രജ്ഞരെയും ഉല്‍പാദിപ്പിക്കുകയും ചെയ്തു.

bylines house of wisdom bylines.in
ഹൗസ് ഓഫ് വിസ്ഡം രേഖാചിത്രം, ബാഗ്ദാദ്

വിവർത്തകരിൽ പ്രശസ്തനായ ഹുനെൻ ഇബ്നു ഇസ്‌ഹാഖ്‌ (Hunayn ibn Ishaq) ഗ്രീക്ക് കയ്യെഴുത്തുപ്രതികൾക്കായി വർഷങ്ങളോളം ലോകമെമ്പാടും സഞ്ചരിക്കുമായിരുന്നു. ഗാലന്റെ (Galen) വൈദ്യശാസ്ത്ര പഠനങ്ങൾ ആണ് ഇസ്ലാം സ്വീകരിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ പ്രധാന രചന. ഇസ്‌ലാമിക ലോകത്ത് ഈ രചനകൾ പരിചയപ്പെടുത്തി എന്ന് മാത്രമല്ല, ഗാലന്റെ പല രചനകളും അറബി പരിഭാഷകളിലൂടെയാണ് ഇന്ന് നമ്മിലേക്ക് പോലും എത്തിയത്.

മാമൂന്റെ ബാഗ്ദാദിലെ മറ്റൊരു പ്രധാനിയായിരുന്നു ഗണിതശാസ്ത്രജ്ഞൻ മുഹമ്മദ് ഇബ്നു മസ അൽ ഖ്വാരിസ്മി (Muhammad ibn Mūsa al-Khwārizmi). 800 നും 850 നും ഇടയിലുള്ള ശാസ്ത്രചരിത്ര കാലഘട്ടത്തെ അൽ-ഖ്വാരിസ്മിയുടെ കാലഘട്ടം എന്നാണ് ശാസ്ത്രലോകത് വിശേഷിപ്പിക്കപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഉസ്ബെക്കിസ്ഥാൻ പ്രവിശ്യയായ ഖൊറെസ്മിൽ നിന്നാണ് അദ്ദേഹം ബാഗ്ദാദിൽ എത്തുന്നത്. ഗണിതശാസ്ത്രജ്ഞൻ, ഭൂമിശാസ്ത്രജ്ഞൻ, ജ്യോതിശാസ്ത്രജ്ഞൻ എന്നീ നിലകളിൽ അദ്ദേഹം ഹൗസ് ഓഫ് വിസ്ഡത്തിൽ പ്രവർത്തിച്ചു.

ഇന്ന് നാം ഉപയോഗിക്കുന്ന ഹിന്ദു ദശാംശ സംഖ്യകൾക്ക് (Hindu Decimal Numerals) അറബികളെ പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ബീജഗണിതത്തെക്കുറിച്ചുള്ള (Algebra) അസാധാരണമായ പുസ്തകമാണ് ശാസ്ത്രത്തിനുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായി അറിയപ്പെടുന്നത്. വാസ്തവത്തിൽ, “ബീജഗണിതം” എന്ന വാക്ക് ഈ പുസ്തകത്തിന്റെ ശീർഷകത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത് കിതാബ് അൽ-ജെബ്രയി (Kitab Al Jebr) എന്നറിയപ്പെടുന്ന ഈ പുസ്തകം ബീജഗണിത സമവാക്യങ്ങൾ പരിഹരിക്കുന്നതിനുള്ള നിയമങ്ങളും മറ്റും ലോകത്തിനു പരിചയപ്പെടുത്തി.

ഒൻപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ബാഗ്ദാദിൽ ആദ്യത്തെ ജ്യോതിശാസ്ത്ര നിരീക്ഷണാലയം പണിയാൻ മാമൂൻ ഉത്തരവിട്ടു. ഗ്രീക്ക്, പേർഷ്യൻ, ഇന്ത്യൻ ജ്യോതിശാസ്ത്രഗ്രന്ഥങ്ങളുടെയും, ടോളമിയുടെ അൽമാഗെസ്റ്റ് (Ptolemy’s Almagest) പോലുള്ള രചനകളുടെയുമൊക്കെ കൃത്യത പരിശോധിക്കാനുള്ള ഒരേയൊരു മാർഗ്ഗം ഇത്തരം സംവിധാനങ്ങൾ സ്ഥാപിക്കുന്നതിലൂടെ മാത്രമേ സാധിക്കൂ എന്നതിനാലാണത്. സർക്കാർ ധനസഹായത്തോടെയുള്ള ലോകത്തിലെ തന്നെ ആദ്യത്തെ ബ്രഹത്തായ ഒരു ശാസ്ത്ര പ്രൊജക്റ്റ് ആയിരുന്നു അത്. ജനീവയിലെ സെർണിലെ ലാർജ് ഹാഡ്രൺ കൊളൈഡർ പോലുള്ളവ മാത്രമാണ് ഇത്തരം സംരംഭങ്ങളോട് താരതമ്യപ്പെടുത്താവുന്ന പുതിയ കാലത്തെ ബഹുരാഷ്ട്ര, മൾട്ടിബില്യൺ ഡോളർ പ്രോജക്ടുകൾ. ഗണിതശാസ്ത്രജ്ഞർ, ജ്യോതിശാസ്ത്രജ്ഞർ, ഭൂമിശാസ്ത്രജ്ഞർ എന്നിവർ ഉൾക്കൊള്ളുന്ന ഒരു മികച്ച ടീമിനെ ലോകത്തിന്റെ ഒരു പുതിയ ഭൂപടം വരയ്ക്കുന്നതിനായി അദ്ദേഹം നിയോഗിച്ചു.

bylines baghdad city bylines.in
ബാഗ്ദാദ് നഗരവും ടൈഗ്രിസ് നദിയും

ശാസ്ത്രഗവേഷണങ്ങൾക്കായി സര്‍ക്കാര്‍ ഫണ്ടുകൾ വിനിയോഗിക്കുന്ന പാരമ്പര്യത്തിനു തുടക്കം കുറിച്ചത് മാമൂൻ ഭരണകൂടമാണ്. ഖലീഫ അൽ മുതവക്കിലിന്റെ (Al-Mutawakkil) കാലഘട്ടത്തിൽ ഹൗസ് ഓഫ് വിസ്ഡത്തിൽ നിന്നും പുറത്താക്കപ്പെട്ട തത്ത്വചിന്തകനായ കിന്ദി തന്റെ ശേഷിച്ച വർഷങ്ങൾ ഏകാന്തനായി കഴിയേണ്ടി വന്നു. മരണശേഷം അവ്യക്തമായി അവശേഷിച്ച അദ്ദേഹത്തിന്റെ ചിന്തകളെ പത്താം നൂറ്റാണ്ടിൽ തുർക്കി തത്ത്വചിന്തകനായ അൽ-ഫറാബി പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു. ഗ്രീക്ക് തത്ത്വചിന്തകളുടെ ഇസ്ലാമികവൽക്കരണമെന്ന കിൻഡിയുടെ ദൗത്യം ഏറെക്കാലം പിന്തുടർന്ന അദ്ദേഹം ലോകപ്രശസ്തരായ ഇബ്നു സീന (980-1037), ഇബ്നു റുഷ്ദ് (1126-98) പോലെയുള്ള നവോത്ഥാന ചിന്തകർക്കു വഴിവെട്ടം പകരുകയും ചെയ്തു. അവിസെന്നയെന്നും (Avicenna), അവെറോസെന്നുമാണ് (Averroes) യൂറോപ്പിന്റെ പടിഞ്ഞാറ് ഭാഗത്ത് ലാറ്റിൻ ഭാഷയിൽ ഇവർ അറിയപ്പെട്ടത്.

ആർക്കിമിഡീസും ന്യൂട്ടനുമിടയിലെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ലോകപ്രസിദ്ധ ഭൗതികശാസ്ത്രജ്ഞൻ ഇബ്നു അൽ ഹെയ്തം, ഇസ്ലാമിന്റെ ഡാവിഞ്ചി എന്നറിയപ്പെട്ട അൽ ബിറൂനി, കോപ്പർനിക്കസിനെ സ്വാധീനിച്ച ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ അൽ തുസി, സാമൂഹിക ശാസ്ത്രത്തിന്റെയും സാമ്പത്തിക സിദ്ധാന്തങ്ങളുടെയും ലോകാംഗീകൃത പിതാവ് ഇബ്നു ഖൽദൂൻ. ഇവരെല്ലാം അരിസ്റ്റോട്ടിൽ, ഗലീലിയോ, ന്യൂട്ടൺ, ഐൻ‌സ്റ്റീൻ തുടങ്ങിയവരുടെ കൂടെ ശാസ്ത്ര ചരിത്രത്തിൽ പരാമർശിക്കപ്പെടാൻ യോഗ്യതയുള്ള പ്രതിഭാശാലികളായ ശാസ്ത്രജ്ഞരാണ്.

bylines house of wisdom book cover bylines.in

ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട അലക്സാണ്ട്രിയയിലെ ലൈബ്രറിയെക്കാൾ ഏറെ മുന്നിലാണ് ബാഗ്ദാദിൽ നിലനിന്നിരുന്ന ഹൗസ് ഓഫ് വിസ്‌ഡം എന്ന അക്കാദമി എന്നത് സർവാംഗീകൃതമാണ്. അറിവിന്റെ ഒരു ശേഖരം എന്നതിലുപരി ലോകത്തിലെ മികച്ച ചിന്തകന്മാർ ഒരുമിച്ച് കൂടുകയും പഠനങ്ങളും, ഗവേഷണങ്ങളും, സൂക്ഷ്മ നിരീക്ഷണ സംവിധാനങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന ലോകത്തിന്റെ തന്നെ ശാസ്ത്ര കേന്ദ്രമായിരുന്നു അത്. കിഴക്കൻ ഉസ്ബെക്കിസ്ഥാൻ മുതൽ പടിഞ്ഞാറ് സ്പെയിൻ വരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങളിൽ ഈ സുവർണ്ണ കാലഘട്ടത്തിലെ പണ്ഡിതന്മാർ സ്വാധീനം ചെലുത്തി എന്നതാണ് ചരിത്രം.

ശാസ്ത്ര പാഠങ്ങളിൽ ഇത്തരത്തിൽ അൽ കിന്ദിയുടെയും, അൽ-ഖ്വാരിസ്മിയുടേയുമൊക്കെ ചരിത്രം നമ്മൾ എത്രത്തോളം പഠിപ്പിക്കപ്പെടുന്നുണ്ട് എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. പാശ്ചാത്യരുടെ ശാസ്ത്ര ഗവേഷണ പഠനങ്ങൾക്കു മുൻപേ നടന്നു മാതൃക കാണിക്കുകയും യൂറോപ്പിന്റെ ഇരുണ്ട കാലഘട്ടത്തിൽ സമ്പന്നമായ ഒരു ശാസ്ത്രീയ പൈതൃകം ഉയർത്തിപ്പിടിക്കുന്നതിലും ബാഗ്ദാദ് നഗരം വലിയ പങ്കാണ് വഹിച്ചത്. ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ ഈ മഹാന്മാരുടെ സംഭാവനകളുടെയും പരിശ്രമങ്ങളുടെയും കൂടി ഫലമാണെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ അന്വേഷണത്തിൻ്റെ പ്രാധാന്യം മനസ്സിലാവുക. ഇന്നും തീരാത്ത രക്തച്ചൊരിച്ചിലുകൾക്കു മൂകസാക്ഷിയായി ബാഗ്ദാദ് നഗരം നിർവികാരമായി നിൽക്കുമ്പോൾ തകർന്നടിഞ്ഞു കൊണ്ടിരിക്കുന്ന അതിന്റെ ചരിത്ര സ്മാരകങ്ങൾ ലോകത്തോട് പലതും വിളിച്ചു പറയുന്നുണ്ടാകാം. യുക്തിസഹമായ ശാസ്ത്രീയ പഠനങ്ങളുടെ പ്രാധാന്യത്തെകുറിച്ചു പരിഷ്കൃത ലോകത്തോട് പരിഭവമെന്നോണം അത് പരാതികൾ പറഞ്ഞേക്കാം.

(പ്രമുഖ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞൻ ജിം അൽ ഖലീലി ദി ഗാർഡിയന് വേണ്ടി എഴുതിയ പ്രബന്ധത്തിന്റെ ആശയ വിവർത്തനമാണ് ഈ ലേഖനം. 1962 ൽ ബാഗ്ദാദിൽ ജനിച്ച അദ്ദേഹം 79 മുതൽ ലണ്ടനിൽ ആണ് താമസം. സുറി സർവകലാശാലയിൽ നിന്ന് സയൻസിൽ ബിരുദവും തത്ത്വശാസ്ത്രത്തിൽ ഗവേഷണബിരുദവും കരസ്ഥമാക്കി. 2013 ലും 2016 ലും ബ്രിട്ടീഷ് ഹ്യൂമനിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ച ജിം ബിബിസി അടക്കം നിരവധി ടെലിവിഷൻ റേഡിയോകളിൽ അവതാരകനാണ്‌)

j.al-khalili@surrey.ac.uk

72 Comments

 1. This is a very good tip especially to those fresh to the blogosphere.
  Brief but very precise information… Thanks for sharing this one.
  A must read article!

 2. Incredible! This blog looks just like my old one! It’s on a totally different subject but it has pretty much the same layout and design.
  Great choice of colors!

 3. Does your site have a contact page? I’m having problems locating it but,
  I’d like to shoot you an email. I’ve got some creative ideas for your blog you might
  be interested in hearing. Either way, great site and I look forward to
  seeing it develop over time.

 4. Thank you for some other fantastic article. The place else may anybody get that kind of information in such an ideal way of writing?

  I have a presentation next week, and I am at the look for such
  information.

 5. Cool blog! Is your theme custom made or did you download
  it from somewhere? A theme like yours with a few simple tweeks would really
  make my blog shine. Please let me know where you got
  your design. Kudos

 6. Pretty nice post. I just stumbled upon your weblog and wanted to
  mention that I’ve truly loved browsing your weblog posts.

  In any case I’ll be subscribing to your feed and I hope you write once more soon!

 7. Way cool! Some extremely valid points! I appreciate you
  writing this article and the rest of the website is also really good.

 8. May I simply just say what a relief to uncover somebody who really understands what
  they’re talking about over the internet. You definitely understand how to bring an issue to light and make it important.
  A lot more people really need to read this and understand this side of the story.
  I was surprised that you are not more popular given that you surely have the gift.

 9. After I originally commented I appear to have clicked on the -Notify me when new comments are added- checkbox and from
  now on whenever a comment is added I get four emails
  with the same comment. Is there a way you can remove me from that service?
  Thanks a lot!

 10. Heya i’m for the first time here. I came across this board and
  I to find It really useful & it helped me out a lot.

  I am hoping to give one thing back and help others like you aided me.

 11. Its such as you read my thoughts! You appear to grasp a lot about this,
  like you wrote the e-book in it or something. I think that you
  simply could do with a few percent to power the message house a bit,
  however instead of that, that is excellent blog. An excellent read.

  I’ll definitely be back.

 12. Having read this I thought it was really enlightening.
  I appreciate you spending some time and energy to put this information together.
  I once again find myself spending way too much time
  both reading and posting comments. But so what, it was still worthwhile!

 13. Hey are using WordPress for your site platform?
  I’m new to the blog world but I’m trying to get started and create my own. Do you require
  any html coding expertise to make your own blog?
  Any help would be really appreciated!

 14. Hi, I do believe this is an excellent website. I stumbledupon it
  😉 I will revisit once again since I saved as a
  favorite it. Money and freedom is the greatest way to change, may you be rich and continue to
  help other people.

 15. Simply wish to say your article is as astounding.
  The clarity in your post is just cool and i can assume you’re an expert on this
  subject. Fine with your permission let me to grab your feed
  to keep up to date with forthcoming post.
  Thanks a million and please continue the gratifying work.

 16. Hello everyone, it’s my first pay a visit at this site, and paragraph is
  really fruitful designed for me, keep up posting these types of articles.

 17. I’m impressed, I must say. Rarely do I come across a blog
  that’s equally educative and interesting, and let me tell you, you’ve hit the nail on the head.

  The problem is an issue that too few folks are speaking intelligently about.
  I am very happy I found this during my hunt for something concerning this.

 18. Greetings! I know this is kinda off topic but I was wondering if you knew where I could locate a captcha
  plugin for my comment form? I’m using the same blog platform as yours and I’m
  having problems finding one? Thanks a lot!

 19. Can I just say what a relief to find someone who really
  knows what they are discussing on the internet. You actually know how
  to bring a problem to light and make it important.
  More and more people should look at this and understand this side of your story.

  I can’t believe you are not more popular
  since you most certainly have the gift.

 20. Hi, I think your site might be having browser compatibility issues.
  When I look at your blog site in Firefox, it looks fine but when opening in Internet Explorer, it has some
  overlapping. I just wanted to give you a quick heads up!
  Other then that, amazing blog!

 21. Unquestionably imagine that which you said. Your favorite justification seemed to be on the internet the simplest thing to consider of.
  I say to you, I certainly get annoyed while other folks consider concerns
  that they just don’t understand about. You controlled to hit
  the nail upon the top as well as defined out the whole thing
  without having side-effects , people could take
  a signal. Will probably be back to get more. Thanks

  my blog; tracfone special coupon 2022

 22. I’ve been exploring for a little for any high-quality articles or weblog posts in this sort of house .
  Exploring in Yahoo I at last stumbled upon this web site.
  Studying this info So i’m glad to show that I’ve a very good
  uncanny feeling I discovered just what I needed. I
  so much indisputably will make sure to do not disregard this website and give it a look regularly.

 23. With havin so much content and articles do you ever run into any problems of plagorism or copyright infringement?
  My website has a lot of completely unique content I’ve either authored myself or outsourced but it seems a lot of it
  is popping it up all over the web without my agreement.
  Do you know any ways to help prevent content from being
  ripped off? I’d definitely appreciate it.

 24. Simply desire to say your article is as astounding. The clarity for your post is
  simply cool and i can suppose you are knowledgeable on this subject.

  Fine with your permission allow me to seize your RSS feed to stay updated
  with forthcoming post. Thanks a million and
  please keep up the rewarding work.

 25. It’s remarkable designed for me to have a web site,
  which is beneficial in favor of my know-how.

  thanks admin

 26. Thanks , I have recently been searching for information about this subject for a while and yours is the
  greatest I’ve came upon so far. But, what in regards to the bottom line?

  Are you certain in regards to the supply?

 27. Hello! Quick question that’s entirely off topic. Do you know how to make your site mobile friendly?
  My weblog looks weird when viewing from my iphone 4. I’m trying to find a template or plugin that might be able to fix this
  problem. If you have any suggestions, please share. Appreciate it!

 28. I was very happy to uncover this great site. I wanted to thank you for your time for this
  wonderful read!! I definitely appreciated every bit of it and i also
  have you book marked to look at new things in your website.

 29. Good day! This is my first visit to your blog! We are a collection of volunteers and starting a new initiative
  in a community in the same niche. Your blog
  provided us beneficial information to work on. You have done a
  extraordinary job!

 30. Greetings! Quick question that’s entirely off topic. Do you know how to make your site mobile friendly?
  My blog looks weird when browsing from my
  iphone 4. I’m trying to find a theme or plugin that might be able to resolve this issue.
  If you have any recommendations, please share. Thank you!

 31. Write more, thats all I have to say. Literally, it seems as though
  you relied on the video to make your point. You clearly
  know what youre talking about, why throw away your intelligence on just posting
  videos to your weblog when you could be giving us something enlightening to read?

 32. I’m extremely impressed with your writing skills and also with the
  layout on your weblog. Is this a paid theme or did you customize it yourself?
  Either way keep up the nice quality writing, it’s rare to see a
  great blog like this one these days.

 33. Hello there! This blog post couldn’t be written any better!
  Looking at this article reminds me of my previous roommate!
  He continually kept preaching about this. I most certainly
  will send this post to him. Pretty sure he’s going to have a great read.
  Thank you for sharing!

 34. Good day! Would you mind if I share your blog with my facebook group?
  There’s a lot of people that I think would really enjoy your content.
  Please let me know. Many thanks

 35. I love your blog.. very nice colors & theme. Did you make this website
  yourself or did you hire someone to do it for you?
  Plz answer back as I’m looking to create my own blog and would like to find out where
  u got this from. kudos

 36. We are a gaggle of volunteers and starting a brand new scheme in our community.
  Your web site offered us with helpful info to work on. You have performed an impressive job and
  our entire group will be grateful to you.

 37. Hello, all the time i used to check web site posts here in the early hours in the break of day, for the reason that i love to learn more and more.

 38. Hello, this weekend is fastidious in support of me, as this point in time i am reading
  this impressive informative post here at my residence.

 39. Wow that was unusual. I just wrote an extremely long
  comment but after I clicked submit my comment didn’t appear.
  Grrrr… well I’m not writing all that over again. Anyhow, just wanted to say fantastic blog!

 40. Greetings, There’s no doubt that your blog could possibly be
  having browser compatibility problems. When I take a look at your site in Safari, it looks fine but when opening in IE, it’s got some overlapping issues.

  I merely wanted to provide you with a quick heads up! Other than that, wonderful blog!

 41. Hi there everybody, here every person is sharing these experience, so it’s nice to read this weblog, and I used to
  visit this weblog every day.

 42. I will right away seize your rss feed as I can’t to find your email subscription link or e-newsletter service. Do you have any? Kindly let me recognize in order that I may just subscribe. Thanks.

 43. Attractive part of content. I simply stumbled
  upon your web site and in accession capital to claim that I acquire
  actually enjoyed account your blog posts. Anyway I’ll be subscribing to your augment or
  even I achievement you get right of entry to constantly quickly.

 44. Pretty portion of content. I simply stumbled upon your weblog and in accession capital
  to assert that I acquire actually enjoyed
  account your weblog posts. Any way I’ll be subscribing
  to your augment and even I success you get right of entry to
  persistently rapidly.

Write A Comment