Science

തമോഗർത്തങ്ങളുടെ വിസ്മയപ്രപഞ്ചങ്ങൾ

Pinterest LinkedIn Tumblr

നാം താമസിക്കുന്ന ഭൂമിയും സൂര്യനും ചുറ്റുമുള്ള മറ്റു ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉൽക്കകളും ഉൾക്കൊള്ളുന്ന വിശാലപ്രപഞ്ചമാണ് സൗരയൂഥം (Solar System). നാം ജീവിക്കുന്ന ഭൂമി ആകാശ ഗംഗ (Milky Way) എന്നറിയപ്പെടുന്ന ക്ഷീരപഥ (Galaxy) ത്തിലാണ്. ഇരുപതിനായിരം കോടിയോളം നക്ഷത്രങ്ങൾ അടങ്ങിയതാണ് മില്കിവേ എന്ന ആകാശ ഗംഗ. ഇങ്ങിനെ കോടിക്കണക്കിനു നക്ഷത്രങ്ങൾ അടങ്ങിയ ധാരാളം ഗാലക്സികൾ പ്രപഞ്ചത്തിലുണ്ട്.

ഓരോ ഗാലക്സിക്കും നടുവിൽ സൂപ്പർ മാസ്സിവായിട്ടുള്ള ബ്ലാക് ഹോളുകൾ ഉണ്ടാവാം എന്നതാണ് ശാസ്ത്രത്തിന്റെ നിഗമനം. നമ്മുടെ ആകാശ ഗംഗയുടെ നടുവിലെ ബ്ലാക്ക് ഹോളിനു സാഗിറ്റാറിയസ് A സ്റ്റാർ (Sagittarius A*) എന്നാണ് പേരിട്ടിരിക്കുന്നത്.

എന്താണ് തമോഗർത്തം (Black Hole)

തമോഗർത്തത്തെ ലളിതമായി മനസ്സിലാക്കാൻ സ്പേസ് ടൈം എന്താണെന്നു ആദ്യം അറിഞ്ഞിരിക്കണം. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തങ്ങളിൽനിന്നു വ്യത്യസ്തമായി ആൽബർട്ട് ഐൻസ്റ്റീൻ ലോകത്തിനു നൽകിയ ചില പ്രപഞ്ച സങ്കല്‍പങ്ങളിൽ പ്രധാനമായതാണ് ആപേക്ഷികതയും, ഗുരുത്വതരംഗവും, സ്പേസ്ടൈമുമെല്ലാം.

ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തങ്ങൾ വസ്തുക്കൾ തമ്മിലുള്ള ആകർഷണവും സൂര്യന്റെയും മറ്റു ഗ്രഹങ്ങളുടെയും ചലനങ്ങളും അദ്ദേഹം വിശദീകരിച്ചു അതെല്ലാം മികവുറ്റതെങ്കിലും എങ്ങിനെ ഗുരുത്വാകർഷണം ഉണ്ടാവുന്നു എന്ന് സർ ഐസക് ന്യൂട്ടൻ വിശദീകരിച്ചില്ല. പിന്നീട് ആൽബർട്ട് ഐൻസ്ടീനാണ് ഗുരുത്വതരംഗവും, സ്പേസ്ടൈമും, ഗുരുത്വാകർഷണം എങ്ങിനെ ഉണ്ടാകുന്നു എന്നെല്ലാം വിശദീകരിച്ചത്.

bylines milky way 2 bylines.in

നാം നമുക്ക് ചുറ്റുമുള്ള വസ്തുക്കളെ കാണുന്നത് ത്രിമാന രൂപത്തിലാണ് (3 Dimension) അതിൽ ആ വസ്തുവിന്റെ നീളം വീതി ഉയരം എന്നീ മൂന്ന് അളവുകള്‍ അടങ്ങിയിരിക്കും. അതിലേക്കു സമയം കൂടി കൂട്ടിച്ചേർതു ഗണിതശാസ്ത്ര പരമായ ഒരു ഏകീകണം വരുത്തുമ്പോഴാണ് സ്പേസ് ടൈം എന്ന മാനം കടന്നു വരുന്നത്. പ്രപഞ്ചത്തെ മുഴുവനായും സ്പേസ് ടൈം എന്ന വലിയ ഒരു പരവതാനിയായിട്ടാണ് ഐൻസ്റ്റീൻ പരിചയപ്പെടുത്തിയത്.

സ്പേസ് ടൈമിൽ വസ്തുക്കൾ അവയുടെ മാസ്സ് അനുസരിച്ചു കുഴികൾ സൃഷ്ടിക്കുന്നത് മൂലമാണ് ഗുരുത്വാകർഷണം ഉണ്ടാകുന്നതെന്നും, മാസ്സും അവയുടെ എനെർജിയും സ്പേസ് ടൈമിൽ എത്രത്തോളം കുഴികൾ അല്ലങ്കിൽ വളവുകൾ (Spacetime curvature) ഉണ്ടാക്കാൻ സാധിക്കും എന്നതൊക്കെ വളരെ വിശദമായി ഐൻസ്റ്റീൻ വിശദീകരിച്ചു.

ഈ സ്പേസ്ടൈമിൽ ഗുരുത്വാകർഷണം ശക്തമായിരിക്കുന്ന മേഖലകളുണ്ട് പ്രകാശത്തിനോ വൈദ്യുതകാന്തിക വികിരണങ്ങൾക്കോ മറ്റു കണികകൾക്കോ ഈ ഗുരുത്വാകര്ഷണത്തിൽനിന്നു രക്ഷപെടാൻ സാധ്യമല്ലാത്ത വിധം ശക്തമായ ആകർഷണമുള്ള ഈ മേഖലയാണ് തമോദ്വാരം അഥവാ തമോഗർത്തം (Black Hole) എന്നറിയപ്പെടുന്നത്.

സ്പേസ് ടൈമിലുള്ള ഒരു വസ്തുവിന്റ ഗുരുത്വാകർഷണത്തിൽനിന്നു പുറത്തു കടക്കാൻ ഒരു വസ്തുവിന് ആവശ്യമായ വേഗത യാണ് പാലായന പ്രവേഗം (Escape Velocity) എന്നത്. ഭൂമിയുടെ പാലായന പ്രവേഗം ഒരു സെക്കൻഡിൽ 11.19 കിലോമീറ്റര്‍ ആണ്. അതിനർത്ഥം ഭൂമിയുടെ ഗുരുത്വാകർഷണം ഭേദിച്ച് ഒരു വസ്തുവിന് പുറത്തു പോകാൻ കുറഞ്ഞത് ഇത്രയെങ്കിലും വേഗത ഉണ്ടായിരിക്കണം.

bylines space 3d bylines.in

സ്പേസിൽ ഭൂമിയെക്കാളും മാസുള്ള ഒരു വസ്തുവിന് ഈ പലായനപ്രവേഗം വീണ്ടും കൂടും. അഥവാ മാസ് കൂടുംതോറും പലായനപ്രവേഗവും കൂടിക്കൊണ്ടിരിക്കും. അങ്ങിനെ കൂടി പ്രപഞ്ചത്തിൽ നാം കണ്ടെത്തിയ ഏറ്റവും വേഗത കൂടിയ വസ്തുവായ പ്രകാശത്തിന്റെ വേഗതയെക്കാൾ എസ്‌കേപ്പ് വെലോസിറ്റി കൂടിയാൽ പ്രകാശത്തിനുപോലും ഇതില്‍നിന്നും പുറത്തു വരാന്‍ സാധിക്കാതെ വരും അത്തരമൊരു മേഖലയാണ് ലളിതമായി പറഞ്ഞാല്‍ തമോഗര്‍ത്തം.

എങ്ങിനെയാണ് ബ്ലാക്ക് ഹോൾ രൂപപ്പെടുന്നത്

പ്രപഞ്ചോത്പത്തി മഹാ വിസ്ഫോടനത്തിലൂടെ (Bigbang) യാണെന്നാണ് ശാസ്ത്രലോകം കരുതുന്നത് ഈ വിസ്ഫോടനത്തിൽ തന്നെ ധാരാളം ബ്ലാക്ക് ഹോളുകൾ ഉണ്ടായിട്ടുണ്ടെന്നാണ് പല ശാസ്ത്രകാരന്മാരും കരുതുന്നത്. എന്നാൽ നക്ഷത്രത്തിന്റെ പതനത്തിലൂടെയും ബ്ലാക്ക് ഹോളുകൾ ഉണ്ടാകുന്നുണ്ട്.

വലിയ നക്ഷത്രങ്ങൾക്ക് വളരെ ഉയര്‍ന്ന ഭാരമാണുള്ളത്. അപ്പോൾ അതിന്റെ ഗുരുത്വാകര്‍ഷണവും വളരെ ശക്തമായിരിക്കും. നക്ഷത്രത്തിലെ ഓരോ കണികകളെയും നക്ഷത്രം അതിന്റെ കേന്ദ്രത്തിലേക്ക് ശക്തിയില്‍ ആകര്‍ഷിക്കുന്നുണ്ട്.

ഓരോ സെക്കന്‍ഡിലും നക്ഷത്രത്തിനുള്ളില്‍ നിരന്തരം ന്യൂക്ലിയര്‍ ഫ്യൂഷന്‍ നടക്കുകയാണ്. ഇത് അതിലെ കണികകൾക്ക് നക്ഷത്രത്തിന്റെ പുറത്തേക്കുള്ള മർദ്ദംകൂട്ടും. ഗുരുത്വാകര്‍ഷണമാകട്ടേ കണികകളെ അകത്തേക്കു വലിക്കുകയും ചെയ്യും. ഈ രണ്ടു ബലങ്ങളും ഒരേ അവസ്ഥയിൽ തുടരുന്നിടത്തോളം കാലം നക്ഷത്രം അങ്ങിനെ കത്തി ജ്വലിച്ചുകൊണ്ടിരിക്കും.

എന്നാൽ കുറേക്കാലം കഴിയുമ്പോള്‍ ഈ ഫ്യൂഷന്‍ പ്രവര്‍ത്തനം അവസാനിക്കുക യും നക്ഷത്രത്തിലെ എല്ലാ മൂലകങ്ങളും കത്തി തീർന്നു ഗുരുത്വാകർഷണം മാത്രം അവശേഷിക്കുമ്പോൾ നക്ഷത്രം കൂടുതല്‍ ഉള്ളിലേക്ക് ചുരുങ്ങും. അതോടെ സാന്ദ്രത കൂടുതലായി പ്രകാശം പോലും പുറത്തുവരാനാകാത്തവിധം അതിശക്തമായ ഗുരുത്വാകര്‍ഷണമാകും അവിടെ രൂപപ്പെടുക.

ബ്ലാക്ക്ഹോളിന്റെ മധ്യബിന്ദുവിനെ സിംഗുലാരിറ്റി എന്നും അതുപോലെ ആകർഷണ വലയത്തിന്റെ പരിധിയെ ഇവൻറ് ഹൊറൈസണ്‍ എന്നും അറിയപ്പെടുന്നു. ബ്ലാക്ക്ഹോളിന്റെ ഗുരുത്വാകർഷണം കാരണം അതിനു ചുറ്റും പല പദാർത്ഥങ്ങളും വാതകങ്ങളും ഒരു ഡിസ്ക് പോലെ ചുറ്റിക്കൊണ്ടിരിക്കുന്നുണ്ട് അക്രിഷൻ ഡിസ്ക് (Accretion Disc) എന്നാണിതറിയപെടുന്നത്. ഇവ പുറപ്പെടുവിക്കുന്ന പ്രകാശം മാത്രമേ നമുക്ക് കാണാൻ സാധിക്കൂ.

bylines back hole image bylines.in

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ 1915 ല്‍ മുന്നോട്ടുവച്ച ആപേക്ഷികതാ സിദ്ധാന്തത്തിന്റെ (General Relativity Theory) അടിസ്ഥാനത്തിലാണ്, അനന്തമായി സാന്ദ്രത കൂടുകയും, ചുരുങ്ങുകയും ചെയ്യുന്ന ബ്ലാക്ക്ഹോളിനെ ശാസ്ത്രലോകം വിശദീകരിച്ചത്.

എന്നാൽ സ്റ്റീഫന്‍ ഹോക്കിങ് ഐൻസ്റ്റീനിന്റെ സിദ്ധാന്തത്തോടൊപ്പം ക്വാണ്ടം ഫിസിക്സും ഉൾപ്പെടുത്തി പല പഠനങ്ങളും നടത്തിയതിന്റെ ഭാഗമായി ബ്ലാക്ക് ഹോളുകൾ ബാഷ്പീകരണം മൂലം നശിക്കുമെന്നും അതിന്റെ ഫലമായി അതിൽ നിന്നും ചില വികിരണങ്ങൾ പുറത്തു വരുമെന്നും വിശദീകരിച്ചു ഇതിനെ ഹോക്കിങ് വികിരണം എന്നാണറിയപെടുന്നത്. ഇതിനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

പ്രകാശം പോലും വളഞ്ഞു സഞ്ചരിക്കാൻ ഹേതുവാകും വിധം ആകര്ഷണമായതിനാൽ ബ്ലാക്ക് ഹോളിനെ നമുക്ക് നിരീക്ഷിക്കാൻ അതിനെ ചുറ്റുന്ന വസ്തുക്കളെ നിരീക്ഷിക്കുക മാത്രമാണ് വഴി.

ബ്ലാക്ക് ഹോളിന്റ ചിത്രം

ഭൂമിയിൽ നിന്നും 53 മില്യൺ പ്രകാശ വര്ഷം അകലെയൂള്ള Messier 87 (M 87) എന്ന ഗാലക്സിയിലുള്ള ഒരു ബ്ലാക്ക് ഹോളിന്റെ ദൃശ്യ ഭാഗം 2019 ൽ ഇവന്റ് ഹൊറൈസൺ ടെലികോപ്പ് എന്ന പ്രൊജക്റ്റ് ഭൂമിയുടെ ഭ്രമണം ഉപയോഗപ്പെടുത്തി ഭൂമിയുടെ പല ഭാഗങ്ങളിൽ സ്ഥാപിച്ച എട്ടോളം ടെലിസ്കോപ്പുകൾ വഴി പകർത്തിയ ചിത്രങ്ങൾ സംയോചിപ്പിച്ചു ഈ ബ്ലാക്ക് ഹോളിന്റെ ചിത്രം നിർമിച്ചു.

വ്യത്യസ്ത വശങ്ങളിൽ നിന്നുള്ള ഗ്രാഫിക്സ് ചിത്രങ്ങൾ

bylines black hole graphics 56 bylines.in
bylines blackholes graphics3 bylines.in
bylines blackholes graphics1 bylines.in

എന്താണ് വേംഹോൾ

സ്പേസ് ടൈം എന്ന മാനത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിലെ രണ്ടു സ്‌ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു എളുപ്പവഴിയാണ് വേംഹോൾ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. തികച്ചും സങ്കൽപ്പങ്ങൾ മാത്രമാണ് ശാസ്ത്ര ലോകത്തിനു വേം ഹോളുകളെ കുറിച്ച് ഇപ്പോൾ ഉള്ളത്.

പ്രപഞ്ചത്തിന്റെ ഒരു സ്‌ഥലത്ത്‌ നിന്നും മറ്റൊരു സ്‌ഥലത്തേക്ക്‌ പോകാൻ ഉള്ള ഒരു എളുപ്പവഴി ആവുന്നത് അവ പ്രപഞ്ചത്തിലെ ഒരു സമയത്തിൽ നിന്നും വേറൊരു സമയത്തിലേക്കു എത്തി ചേരാൻ സാധിക്കുന്നതിനാലാണ്. ഈ പ്രപഞ്ചത്തിന്റെ ഒരു സ്‌ഥലകാലത്തിൽ നിന്നും ഒരു വേംഹോളിലേക്കു പ്രവേശിക്കുന്ന ഒരു വസ്തു വേറെ ഒരു സ്‌ഥലകാലത്തിൽ എത്തിച്ചേരാം എന്നും അല്ലെങ്കിൽ വേറെ പ്രപഞ്ചത്തിൽ തന്നെയും എത്തിച്ചേർന്നേക്കാം എന്നൊക്കെ ഈ അനുമാനത്തിലൂടെ വിശദീകരിക്കുന്നു.

ഐൻസ്റ്റീൻ അവതരിപ്പിച്ച ജനറൽ റിലേറ്റിവിറ്റി തിയറിയുടെ ഭാഗമായി ഈ പ്രപഞ്ചത്തിൽ ഒരു വസ്തുവിനും പ്രകാശവേഗതയിൽ സഞ്ചരിക്കാൻ കഴിയില്ലെന്നും ,ഒരു മാസിന് ടൈം സ്പേസിനെ വളയ്ക്കുവാൻ കഴിയുമെന്നും ഐൻസ്റ്റീൻ അവകാശപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്ര ലോകം വേംഹോൾ എന്ന പ്രതിഭാസത്തിന്റെ അനുമാനത്തിലെത്തുന്നത്.

bylines worm hole 1 bylines.in

ഐൻസ്റ്റീന്റെ സിദ്ധാന്ത പ്രകാരം ടൈം സ്പേസിനെ നമുക്കും വളക്കാൻ സാധിക്കുമെന്നതാണ് തെളിയിക്കുന്നത് പക്ഷെ അത് എങ്ങിനെ എന്ന് വിശദീകരിക്കാൻ ഇനിയും ശാസ്ത്രം വളരേണ്ടതുണ്ട്.

ടൈം സ്പേസിനെ ഏതെങ്കിലും രീതിയിൽ നമുക്ക് വളക്കാൻ സാധിച്ചാൽ അതിനുപയോഗിച്ച അതെ സാങ്കേതികത ഉപയോഗപ്പെടുത്തി ഒരു പ്രപഞ്ചത്തിൽ നിന്നും മറ്റൊന്നിലേക്കോ ഒരു പ്രപഞ്ചത്തിലെ രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലേക്കോ അനായാസം സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് അനുമാനങ്ങൾ.

ഒരു ബ്ലാക്ക് ഹോൾ എല്ലാ വസ്തുക്കളെയും ആകര്ഷിക്കുകയാണെങ്കിൽ എല്ലാ വസ്തുക്കളെയും പുറം തള്ളുന്ന മേഖലകളുണ്ടെന്നും അതിനെ വൈറ്റ് ഹോൾ എന്നും ഒരു ബ്ലാക്ക് ഹോളും ഒരു വൈറ്റ് ഹോളും കൂടിച്ചേർന്നതാണ് ഒരു വേംഹോളെന്നും വിശദീകരിക്കുന്ന പഠനങ്ങളും ഉണ്ട്.

ബ്ലാക്ക്ഹോളിന്റെ മധ്യഭാഗം ഒരു സിംഗുലാരിറ്റി എന്ന ബിന്ദുവല്ല മറിച്ചു ഒരു ഗർത്തം ആണ്, ആ ഗർത്തതിന്റെ പേരാണ് വേംഹോൾ എന്നാണ് ഹോക്കിങ് അഭിപ്രായപ്പെട്ടത്.

ഗണിതശാസ്ത്രപരമായി ആപേക്ഷിക സിദ്ധാന്തം ഇവയുടെ സാധ്യത പ്രവചിക്കുന്നുണ്ടെങ്കിലും ഇതുവരെ വേംഹോൾ കണ്ടെത്താനൊന്നും കഴിഞ്ഞിട്ടില്ല. സ്റ്റീഫൻ ഹോക്കിങ്നെറ് ബ്ലാക്ക്ഹോളിന്റെ മധ്യത്തിലെ വേംഹോൾ സാധ്യത ആപേക്ഷിക സിദ്ധാന്തവും മറ്റൊരു രീതിയിൽ ഇത് ശെരി വെക്കുന്നുമുണ്ട്.
അതായതു ആപേക്ഷിക സിദ്ധാന്തമനുസരിച്ചു വേംഹോളിന്റെ രണ്ടറ്റത്തും ഓരോ ബ്ലാക്ക്ഹോൾ ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്നതാണ്.

bylines worm hole 2 bylines.in

ഏതായാലും നമ്മളിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു പ്രപഞ്ചത്തിലേക്കാണ് വേംഹോൾ എന്ന സങ്കൽപം നമ്മളെ കൂട്ടി കൊണ്ടുപോവുന്നത്.
വേംഹോൾ അഥവാ ഒരു പ്രപഞ്ചത്തിൽ നിന്ന് മറ്റു പ്രപഞ്ചങ്ങളിലേക്കുള്ള കുറുക്കു വഴി എന്ന ഈ അനുമാനങ്ങൾ ശരിവെക്കുന്ന പഠനങ്ങളും മറ്റും നടന്നുകൊണ്ടിരിക്കുന്നു. എന്നാലും ഇതിന്റെ പ്രായോഗികത സാധ്യമാകണമെങ്കിൽ തന്നെ ചിലപ്പോൾ തലമുറകൾ എടുത്തേക്കാം.

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി

2007ൽ വിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നതും ചില സുപ്രധാന അപ്ഡേഷനുകളുടെ ഭാഗമായി വിക്ഷേപണം കാലതാമസം നേരിട്ടു ഇനി 2021 മാർച്ചിൽ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതുമായ ഒരു ദൂരദർശിനിയാണ് ജെയിംസ് വെബ് ടെലെസ്കോപ് .

1990 വിക്ഷേപിക്കുകയും നിലവിൽ പ്രവർതിക്കുന്നതുമായ ഹബ്ബ്ൾ സ്പേസ് ടെലിസ്കോപ്പിന് (HST) പിൻഗാമിയായിട്ടാണ് ജെയിംസ് വെബ് ടെലെസ്കോപ് (JWT) രംഗത്തെത്തുന്നത്. എന്നാൽ ഹബ്ബ്ൾ സ്പേസ് ടെലിസ്കോപ്പിൽ നിന്നും വ്യത്യസ്തമായി നിരവധി പ്രതേകതകൾ JWSTക്കുണ്ട്.

bylines james webb telescope2 bylines.in
ജെയിംസ് വെബ് ടെലെസ്കോപ്

മനുഷ്യ നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന (Visible Spectrum) റേഞ്ചിലുള്ള വസ്തുക്കളും വളരെ കുറഞ്ഞ നിലയിൽ ഇൻഫ്രാ റെഡ് , അൾട്രാ വയലറ്റ് വികിരണങ്ങൾ വരുന്നവ പിടിചെടുക്കാനുമുള്ള ശേഷി മാത്രമേ ഹബ്ബ്ൾ സ്പേസ് ടെലിസ്കോപ്പിനൊള്ളൂ. അതുകൊണ്ടു തന്നെ ബഹിരാകാശത്തുള്ള മനുഷ്യ നേത്രം എന്ന് ഹബ്ബ്ളിനെ വിശേഷിപ്പിക്കാം.

എന്നാൽ മനുഷ്യ നേത്രങ്ങൾക്കു കാണാൻ സാധിക്കാത്തതും പ്രപഞ്ചത്തെ കുറിച്ച് വളരെ വിശദമായി അറിവ് ലാഭക്കുന്നതുമായ രീതിയിലാണ് JWST വികസിപ്പിച്ചിട്ടുള്ളത്. ഇത് പ്രവർത്തിക്കുന്നത് ഇൻഫാറാ റെഡ് റീജിയനിലാണ് വളരെ ചൂടേറിയതായ വസ്തുക്കൾ പോലും പുറത്തു വിടുന്ന ഇൻഫ്രാ റെഡ് ഇലക്ട്രോ മാഗ്നെറ്റിക് വികിരങ്ങൾ പകർത്താൻ ഇതിനു സാധിക്കും.

ഇതിലുപയോഗിച്ചിട്ടുള്ള ഒപ്റ്റിക്കൽ മിററുകളും,സോളാർ പാനലുകളും സൺ ഷീൽഡുമെല്ലാം കൂടി 22 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള ഒരു വലിയ ടെലെസ്കോപ്പാണിത്.

ഇത് ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെ ലെഗ്രാന്ജ് പോയിന്റ് അഥവാ ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണം ഇല്ലാതാകുന്ന സ്ഥലം (Lagrange point) ലൂടെ ഭൂമിയോടൊപ്പം സൂര്യനെ വലയം വെക്കുകയാണ് ചെയ്യുക.

പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനെ കുറിച്ചും അവയുടെ രൂപീകരണത്തെ കുറിച്ചും പ്രപഞ്ചത്തിന്റ തുടക്കത്തെ കുറിച്ചും സൗരയുധം എങ്ങിനെ ഉണ്ടായി എന്നതിനെ കുറിച്ചും വിശദമായി പഠിക്കാൻ സാധിക്കുമെന്നതാണ് ജെയിംസ് വെബ് ടെലിസ്കോപ്പിന്റെ പ്രത്യേകത.

6 മീറ്ററോളം നീളം വരുന്ന ഒപ്റ്റിക്കൽ മിററുകൾ 18 ഷഡ്‌ബുജാകൃതിയിലുള്ള ചെറു കഷ്ണങ്ങളാക്കി യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ESA) ഏരിയാന 5 ( Ariane 5) എന്ന റോക്കറ്റിൽ 2021 മാർച്ച് 30 വിക്ഷേപിക്കാനാണു നിശ്ചയിച്ചരിക്കുന്നത്.

ashadchempakath@gmail.com

143 Comments

 1. Hmm is anyone else encountering problems with the pictures on this blog loading?
  I’m trying to figure out if its a problem on my end
  or if it’s the blog. Any feed-back would be greatly appreciated.

 2. ویژگی مردان آلفا
  مثل هر انسانی، شکست هم بخشی از زندگی
  یک مرد آلفاست. اما او هرگز گرفتار شکست نشده و با پاک کردن گرد و
  غبار آن، مجددا تلاش کرده و رشد می‌کند.
  مردان آلفا شجاعانه به دل چالش‌های مختلف زندگی می‌زنند و بر ترس، ناامنی و
  موانع به خوبی غلبه می‌کنند.
  اگر میخواهی روش جذب مرد آلفا رو توی یه کلمه یاد بگیری، نباید به زندگی و
  موضوعات سطحی بسنده کنی. یک ویژگی مردان آلفا، این است
  که نسبت به خانواده، دوستان، سلامتی و بیش از همه به خودشان متعهد
  هستند.
  فقط درک ماهیت مستقل او به حفظ آلفای یک شوهر یا عاشق کمک می کند.

  مرد آلفا در بین مردان چیست؟ این نماینده بالاترین رتبه و مقام
  است. Meh، که نظریه رهبر را با مشاهده نخستی ها توسعه داد،
  به وجود آمد. قوی ترین، زبردست ترین و باهوش ترین ها رهبران گروه
  شدند و در مورد زنان موفق شدند.
  بعدها، این پدیده با موفقیت در طبقه بندی
  مردان مدرن اعمال شد که تا حدی برخی چیزها را در روابط روشن می کند.

  مرد آلفا شکست می خورد ، اما او آن را شکست نمی
  داند.بلکه او آن را به عنوان بخش
  ضروری از تجربه کردن می داند. دانستن این امر به
  او اجازه می دهد چیزهایی را که دیگران نمی توانند
  امتحان کند ، و وقتی دیگران احساس شکست می کنند ،
  سخت تر کار کند. مرد آلفا به دیگران کمک می کند ، سخاوتمند است.

  او هدف خود را دارد ، اما می داند که زندگی صرفاً در مورد دستاوردها شخصی نیست بلکه میراثی جمعی
  است. این میراث به این صورت است که
  او دیگران را درک میکند و به دیگران در تحقق رویاهای خود کمک می کند.

  صبح که از خواب بیدار می‌شوند، با نارضایتی بیدار می‌شوند و در طول روز هم حال خسته و بی‌حوصله‌ای را دارند.
  انگار نمی‌دانند در زندگی‌شان در حال انجام چه کاری هستند یا
  در چه موقعیتی قرار گرفتند و این اذیت‌شان می‌کند چون کنترل
  زندگی‌شان از دست‌شان خارج شده است.
  مردان آلفا هم همانند زنان آلفا مهارت و روحیه رهبری دارند یعنی دوست
  دارند به دیگران کمک کنند، آز دیگران حمایت کنند و آنها را در مسیر رشد و پیشرفت قرار دهند.
  اینطور نیست که بگویند فقط خودشان باید رشد کنند، بلکه حق دیگران می‌دانند که آنها هم باید در زندگی نهایت پیشرفت را داشته باشند.

  زنان و مردان بتا افراد حمایتی
  و دلسوزی هستند و دوست دارند به دیگران در زندگی‌شان کمک کنند.
  اگر در زمینه مشاوره و روانشناسی فعالیت کنند، می‌توانند مشاوران
  بسیار خوب و دلسوزی بشوند.

  زنان آلفا معمولا مورد احترام دیگران هستند
  چون دیگران آنها را افراد هدفمند، قوی، بااعتماد به نفس و حمایتگر می‌دانند و به این نوع شخصیت
  قوی، احترام خاصی می‌گذارند.
  مردان آلفا رهبران خوبی هستند و مردم دوست دارند که از آنها الهام گرفته و پیروی کنند.
  این مردان معمولا مشاغل و سِمَت‌های برتر را از آن
  خود کرده و برای توانمند کردن سایرین
  و رسیدن به موفقیت، با دیگران همکاری می‌کنند.
  مردان آلفا در موقعیت‌های پرفشار و سخت، موقعیت را
  به خوبی ارزیابی کرده و تصمیم گیری می‌کنند.
  یک مرد آلفا در هنگام تصمیم گیری به حدسیات گرفتار نمی‌شود، چرا که او به قضاوت و ارزیابی خود اعتماد
  دارد. البته که گاهی اوقات خشم مردان
  آلفا را هم دارند اما تمایل دارند که دوست داشته شوند و محبت ببینند و به دنبال تعریف
  و تمجید و احترام هستند.
  مردان بتا به تفریح و لذت در زندگی بسیار اهمیت می‌دهند و از تجربه‌های نو در زندگی بسیار استقبال می‌کنند.
  چه قرار باشد یک غذای جدید با ترکیبات نامعلوم را امتحان کنند و چه قرار باشد در یک مسیر ناشناخته رانندگی کنند، آن‌ها به هیچ‌کدام نه
  نمی‌گویند. خیلی نمیشه گفت عالیه، چون خیلی بهتر
  میتونست باشه، خیلی از خطوطش اضافه
  هستند و مخاطب از خوندن خسته میشه.

  اما کتاب خوبیه، میشه گفت با دسته بندی‌ای که
  انجام داده، خیلی راحت میشه یک مرد رو تا حد زیادی از نظر شخصیتی شناخت.
  در زیست شناسی، نر آلفا حیوان نر غالب در یک گروه است.
  نر آلفا با صدای بلند و غرور خود می تواند بقیه نرهای گروه خود را تحت سلطه خود درآورد
  و با استفاده از موقعیت غالب خود بهترین ها را از زیردستان خود می گیرد.

  خانه کتاب و ادبیات ایران موسسه ای غیرانتفاعی و غیردولتی است که به منظور نشر فرهنگ و تمدن اسلامی و با انگیزه
  اعتلا و شکوفایی شئون فرهنگ، کتاب و
  ادبیات ایران تأسیس شده است.
  تمام حقوق مادی و معنوی این سایت متعلق به تابناک می باشد و استفاده از مطالب با ذکر منبع بلامانع است.
  با بالا رفتن سن و به تبع آن بالا رفتن دانش و تجربه ما در زندگی، استایل و…
  مردم عادی هر روز بیدار می‌شوند به سراغ
  کمدشان می‌روند و لباس می‌پوشند و…
  پیراهن‌ها و لباس‌ها آنقدر دم دستی و روزمره شده‌اند که مردم هر روز
  بدون…
  اما امروز مردان آلفا با اعتماد به نفس واقعی، ارزیابی صادقانه نقاط قوت و ضعف خودشان توصیف می‌شوند.
  تلاش برای رسیدن به موفقیت وسیله‌ای برای
  رسیدن به خودشیفتگی و فردگرایی نیست.

  اگر میخواید بدونید اون انرژی مردانه ای که یک زن تشنه شه دقیقا چیه و شامل چه رفتارها و ویژگی هاییه،
  همشو تو این کلاس تدریس کردیم. ۱۳۰ نکته از ویژگی های
  ظاهری بگیرید تا رفتاری و شخصیتی،
  بحث سلطه، غیرت، مراقبت گری و هرچیزی که نیازه تا شما رو
  تبدیل به یه مرد واقعی کنه. اگر بخواهیم برای
  مردان گاما یک ویژگی مشخص در نظر بگیریم، علاقه
  آن‌ها به ماجراجویی است.
  یک مرد زتا، طبیعت زنانه را می فهمد و در مورد زنان فلسفه شخصی خود را دارد .
  معرفی کامل مردانی با انواع
  شخصیت آلفا و بتا و امگا و … او به دیدگاه خود افتخار می کند و
  مردم به خاطر آن به او احترام می گذارند.

  او همچنین می داند که چگونه مانند
  یک مرد لباس بپوشد. مرد آلفا دعوا را
  انتخاب نمی کند ، مگر اینکه مجبور باشد.

 3. I’m truly enjoying the design and layout of your blog. It’s a very easy on the eyes which makes it much more pleasant
  for me to come here and visit more often. Did you hire out a designer to create your theme?
  Outstanding work!

 4. Hey There. I found your blog using msn. This is a really well written article.
  I’ll make sure to bookmark it and return to read more of your useful info.

  Thanks for the post. I’ll certainly comeback.

 5. magnificent publish, very informative. I’m wondering why the other specialists of this sector don’t realize this.
  You must proceed your writing. I am sure, you have a huge
  readers’ base already!

 6. Hey I know thiѕ is оff topіc but I was wondering if you knew
  of any widgets I coulԁ addd to my bog thhat aut᧐matically tweet mmy newest twitter
  updates. I’ve been looking for a plug-in luke this for quite some time
  andd was hoping maybе you would hae some experience with something like
  this. Please let me know if you run into anything. I truly enjoy
  reading youг blog and I lo᧐k forwɑrd to your new uρdatеs. https://wiki.optumce.com/Discord_Servers_Tagged_With_Art

 7. I like the helpful information you supply on your articles.
  I will bookmark your weblog and check again here frequently.

  I’m moderately certain I will be informed many new stuff right right here!
  Best of luck for the next!

 8. I was ondering іf you ever thought of changing the structᥙre of your blog?
  Its very well written; I lovе wһat youᴠе got to say.
  But maybe you could a little more in tthe way of content so
  people could conneϲt with it better. Youve g᧐t an awftul lot of text
  fοr only having 1or 2 pictures. Maybe you could space it out
  better? https://wiki.optumce.com/Put_On_Your_Humorous

 9. hey there and thank you for your info – I’ve certainly picked up anything new from right here.
  I did however expertise some technical issues using this web site,
  since I experienced to reload the site a lot
  of times previous to I could get it to load correctly.
  I had been wondering if your web hosting is OK? Not that I’m complaining,
  but slow loading instances times will often affect your placement in google and can damage your high-quality
  score if advertising and marketing with Adwords.
  Well I am adding this RSS to my email and could
  look out for a lot more of your respective intriguing content.

  Make sure you update this again soon.

 10. Fɑntastic goods from ʏou, man. I’ve understаnd
  youyr stuff previous to and you are just extreѕmely fantastic.
  I really like what you’ve ɑcqаuired here, сertaіnly lіke what yⲟu’re saуing and the way in which yoou
  say it. You make it enjօyable and you still take care of to keep iit
  smart. I cant ѡait to read much more from
  you. This is really a tremendous website. https://mj.gameofroles.wiki/index.php/Utilisateur:ErnestoC86

 11. قیمت پرستار کودک در منزل
  با توجه به مشغله والدین در عصر کنونی، تربیت
  کودکان در زمینه های احترام به بزرگتر،
  ادب، مسئولیت پذیر بار آمدن کودک بر عهده پرستار
  می باشد. پرستار کودک دقیقا در چه فعالیت هایی میبایست به شما
  کار بکند و چه مسئولیت هایی خواهد داشت.
  توجه داشته باشید که قبل از شروع پروسه‌ی نگهداری
  فرزندتان توسط پرستار حتما ویژگی و خصوصیات اخلاقی و یا عادات خاص آن‌ها را به پرستار گوشزد کنید تا در طول مدت مراقبت و و همچنین در شیوه‌ی نگهداری
  آن مشکلی پیش نیاید.
  از جمله مزایای پلتفرم اسپارد می‌توان به دسترسی سریع و شبانه‌روزی به خدمات، امنیت، کیفیت، پرداخت آنلاین و
  بهره‌مندی از خدمات پشتیبانی اشاره کرد.
  با استفاده از خدمات مراقبت از کودک در منزل
  دیگر نیاز نیست پس از یک روز کاری شلوغ و در تایم های پیک ترافیک، به سمت مهد کودک راهی شوید.
  به راحتی می توانید به منزل بیایید و کودک خود را در کمال آرامش در آغوش بکشید.
  یکی از بهترین اقداماتی که می‌تواند این
  همزمانی را تسهیل کند، استخدام پرستار کودک در منزل است.

  پرستار بچه علاوه بر تجربه باید دارای تخصص و کیفیت بالای
  داشته باشد تا بتواند کودک و نوزاد
  را به بهترین نحوه نگهداری کند شرکت سپید گستر به شما تضمین کیفیت و تخصص
  را می دهد.
  بله برخی از پرستارهای کودک ما سابقه
  کار با کودک یا نوجوان اوتیسمی رو دارند.
  البته اکثرا پرستار های کودکی
  که به زبان انگلیسی مسلط هستند امور منزل انجام نمی
  دهند، این نکته رو باید مد نظر داشته
  باشین. بله با شماره تماس های پرستار سلام تماس بگیرید در خدمتتون
  هستیم . راه و روش های قدیمی برای بازی کردن
  با کودکان مانند بازی دالی
  موشه هیچ ایرادی ندارد و خیلی هم
  برای رشد کردن کودک خوب و مفید است، فرزند شما از بازی کردن
  با شما لذت می برد و واکنش نشان می دهد.

  اگر متوجه شده اید که به درخواست های شما عمل نمیکند
  نشانه ی خوبی نیست. مراقب فرزند شما باید به هر آنچه شما میگویید عمل کند چه در
  زمینه تغذیه و چه در زمینه موارد تربیتی.

  کودک شما در محیط راحت همیشگی نگهداری می شود و می تواند فعالیت
  و بازی های روزانه خود را در محیط
  امن و کاملا تمیز منزل انجام دهد.
  اکثر بچه ها در زندگی خود به جوش و دانه
  دچار می شوند، این دانه ها در اثر خیس بودن پوشک، اثرات
  جانبی دارو و یا غذایی که می خورند می تواند به وجود آید، پوستی که قرمز است
  و متورم شده برای کودکان دردناک است و برای والدین
  آن ها ناراحت کننده می باشد.
  وقتی برای کودکان یک برنامه ریزی درست
  و اصولی انجام بدهید آن ها رشدشان بهتر خواهد بود، خوب است که برنامه غذایی و
  خواب کودک شما در سفر هم مانند روز های عادی باشد، این گونه حال کودک بهتر است
  و مشکلی ایجاد نخواهد شد.
  اگر از کودک شما انتقاد می کند باید
  یک جلسه مشترک بگذارید و راجع
  به مشکلات صحبت کنید. اگر کودک شما نیاز به اصلاح رفتار دارد حتما
  پا پیش بگذارید و روش های تریبتی
  خودتان را بکار برید.
  برخی کودکان در ورود به محیط های جدید و روبرو شدن با افراد غریبه دچار استرس و
  اضطراب می شوند. با نگهداری کودک در محیط خانه کودک چنین ترسی را تجربه نخواهد کرد.
  ممکن است یک پرستار تلاش خود را بکند اما
  ارتباط خوبی بین او و کودک شکل
  نگیرد همانطور که این اتفاق بین دو انسان بالغ هم می افتد که با
  وجود تلاش طرفین باز هم با هم سازگار
  نباشند. فرصت زیادی برای تعامل با بزرگسالان و استفاده از تجربیات و
  مهارت‌های آنها و آشنایی با فلسفه‌های مختلف را ندارند.
  [newline]پرستار کودک فرصتی را برای
  کودکان فراهم می‌کند تا با بزرگسالان در تعامل مثبت باشند و از راهنمایی‌های
  آنها بهره ببرند. کودکان خردسال بیشتر
  چیزهایی که درباره بزرگسالان می‌دانند را از والدین
  و سایر اعضای خانواده مانند پدربزرگ و
  مادربزرگ، عمو و عمه می‌آموزند.

  استفاده از سرویس‌ های ارزشمند نگهداری کودک مراکز معتبر به والدین این
  اجازه را می‌دهد که در کار خود انعطاف پذیر
  باشند.
  آماده کردن تغذیه و میان وعده برای کودکی که به مدرسه
  یا کلاس آموزشی می رود. شما می‌توانید جهت مشاوره و یا مطرح کردن موضوعات خود بصورت 24 ساعته در 7 روزه هفته با پشتیبانی ما تماس بگیرید.
  در صورت وجود شرایط اختصاصی در قیاس با شرایط مندرج در جدول، تعرفه ها متناسب با تفاوت شرایط، تغییر خواهد کرد.

  فعالیت های این سایت تابع قوانین و مقررات جمهوری اسلامی
  ایران است. با خرید سرویس وی آی پی، آگهی شما در همین صفحه
  به صورت وی آی پی فعال شده و بالای آگهی ها قرار
  می گیرد. صعود آگهی شما به بالای لیست، باعث نمایش بیشتر و بهتر آگهی شما شده
  و منجر به افزایش کلیک و بازدید آگهی می شود.

  والدینی که به صورت تمام وقت کار می­کنند ممکن است برنامه­های­شان به گونه­ای باشد
  که مجبور شوند فردی را برای نگهداری کودک­شان در منزل استخدام کنند.
  مدیریت زمان، رسیدگی به سفرهای کاری و نگهداری کودک بدون کمک گرفتن از فردی
  در منزل غیر ممکن به نظر می­رسد. کودکانی که اعضای خانواده به صورت پاره
  وقت شاغل بوده یا دارای شیفت نامنظم هستند و نمی توانند درتمام طول روز ازکودک مراقبت کنند، نیاز
  به پرستار روزانه دارند ؛ تا در زمان های مشخص به کودک
  خدماتی از جمله آموزش ، بازی های فکری و … را ارائه کند .

  حداقل ساعت کاری پرستار روزانه معمولاً هشت ساعت می باشد اما این زمان ممکن است در مراکز گوناگون ، مختلف باشد.

  به این معنا که بتواند به صورت علمی و با تسلط به موارد مهم، از
  عهده این کار برآید. این ویژگی اولین و مهم‌ترین شرط است؛ چرا که از وقوع اشتباهات
  پزشکی در امور مراقبتی جلوگیری می‌کند
  و در مواقع بحرانی، قابلیت کنترل بهتر
  شرایط را فراهم می‌کند. این راهنما به شما کمک می کند مراحل
  استخدام پرستار کودک را از ابتدا تا انتها
  طی کنید. مراکز پرستاری کودک را در اطراف خود پیدا کنید و به صورت حضوری برای دریافت مشاوره به آن‌ها مراجعه
  کنید و یا از خدمات مشاوره تلفنی و آنلاین
  آن‌ها استفاده کنید. از این رو
  ما در این مقاله به بررسی موارد زیر
  پرداختیم؛ تا خانواده‌ها بتوانند یک پیش زمینه درست برای
  تصمیم گیری بهتر و دقیق‌تر برای استخدام
  پرستار کودکدر اختیار داشته باشند.
  عموما والدین ممکن است به دلایلی همانند مشغله کاری، حوادث غیر قابل پیش
  بینی، بیماری، سفرهای ناگهانی و… توانایی مراقبت از فرزند(بچه) خود را نداشته باشند.

 12. Good post. I learn something new and challenging on websites I stumbleupon everyday.
  It will always be interesting to read content from other authors
  and use a little something from other web sites.

  webpage

 13. you are truly a excellent webmaster. The web site loading speed is amazing.

  It kind of feels that you’re doing any distinctive trick.

  Moreover, The contents are masterpiece. you’ve done a fantastic activity in this matter!

 14. Excellent beat ! I would like to apprentice at the same time as
  you amend your web site, how can i subscribe for a blog web site?
  The account aided me a acceptable deal. I had been a little bit familiar of this your broadcast
  offered vivid clear concept

 15. I like what you guys are up too. This kind of clever work and exposure!
  Keep up the amazing works guys I’ve included you guys too our blogroll.

  web page

 16. Undeniably believe that which you stated. Your favorite justification seemed to be on the net the simplest thing
  to be aware of. I say to you, I definitely get
  irked while people consider worries that they plainly do not know about.
  You managed to hit the nail upon the top and also defined out the whole
  thing without having side-effects , people can take
  a signal. Will likely be back to get more. Thanks

 17. Hello, i believe that i saw you visited my weblog thus i got here to go back the favor?.I am trying to in finding things to enhance my web site!I guess its good enough to make use of some of your concepts!!

 18. Hello, i think that i saw you visited my web site thus i came to
  “return the favor”.I’m attempting to find things to improve
  my web site!I suppose its ok to use a few of your ideas!!

 19. It’s reall а nice andd hellpful pijece ⲟff info.

  I’m goad thawt youu simply shared tһis helpfuyl invo
  wit ᥙs. Plesase stay uss informdd lie tһis. Thaznk youu foor sharing.

 20. Hello! I understand this is sort of off-topic however I needed to ask.
  Does operating a well-established website such as yours take a lot of work?
  I am completely new to operating a blog but I do write
  in my diary on a daily basis. I’d like to start
  a blog so I will be able to share my personal experience and thoughts online.

  Please let me know if you have any kind of ideas or tips for new aspiring bloggers.
  Appreciate it!

 21. Wow that was odd. I just wrote an incredibly long comment but
  after I clicked submit my comment didn’t appear.
  Grrrr… well I’m not writing all that over
  again. Anyway, just wanted to say superb blog!

 22. I really like your blog.. very nice colors & theme.
  Did you create this website yourself or did you hire someone
  to do it for you? Plz answer back as I’m looking
  to create my own blog and would like to find out where u got this from.
  thanks

 23. Hi there to every body, it’s my first pay a quick visit of this
  weblog; this blog consists of awesome and really fine material designed for readers.

 24. I was curious if you ever thought of changing the layout of your
  site? Its very well written; I love what youve got
  to say. But maybe you could a little more in the way of content so people could
  connect with it better. Youve got an awful lot of text for only having one or two pictures.
  Maybe you could space it out better?

 25. Greetings! Very useful advice in this particular article!

  It is the little changes that make the most significant changes.
  Thanks for sharing!

 26. Wіtһ havin sso muϲh content and articles do youu evеr rrun іnto any issues ᧐f plagorism оr
  copyгight violation? My site has a lot of unique content I’ve eіther created mysdlf or outsourced Ьut itt seems a lot ᧐f it iѕ popping it
  up ɑll oveer the internet ᴡithout my permission. Ꭰ᧐ youu
  know аny waʏs t᧐ heⅼр prltect agаinst content from beіng ripped οff?

  I’d genuinely appreϲiate it.

  Feel free tо surf to my web site – Dataanddollars.ϲom/__media__/js/netsoltrademark.php?d=financialnomads.сom%2Fbest-bіg-data-courses-online –
  http://xieleven.com/__media__/js/netsoltrademark.php?d=Dataanddollars.com%2F__media__%2Fjs%2Fnetsoltrademark.php%3Fd%3Dfinancialnomads.com%252Fbest-big-data-courses-online

 27. I used to be suggested this website through my cousin.
  I’m now not certain whether or not this submit is
  written by him as no one else understand such detailed approximately my trouble.
  You’re wonderful! Thanks!

 28. Hi there! I’m at work surfing around your blog from my new iphone!
  Just wanted to say I love reading through your
  blog and look forward to all your posts! Carry on the superb work!

 29. F*ckin’ tremendous things here. I’m very glad to see your post. Thanks a lot and i am looking forward to contact you. Will you please drop me a mail?

 30. I have read so many articles or reviews about the blogger lovers except
  this post is in fact a fastidious piece of writing, keep it up.

 31. Hello There. I discovered your blog using msn. That is an extremely smartly written article.
  I’ll be sure to bookmark it and come back to learn more
  of your helpful info. Thank you for the post. I will certainly comeback.

 32. I believe this is among the most vital info for me.
  And i’m satisfied reading your article. But should
  commentary on some basic issues, The site style is wonderful, the articles
  is actually great : D. Just right job, cheers

  Also visit my webpage :: Platformhappy Co

 33. This is very interesting, You’re a very skilled blogger.

  I have joined your rss feed and look forward to
  seeking more of your excellent post. Also, I’ve shared your site in my social networks!

 34. Hi there, this weekend is fastidious designed for
  me, as this occasion i am reading this fantastic informative piece of writing here at my house.

 35. Hello Dear, are you really visiting this web page regularly, if so afterward you will absolutely get pleasant knowledge.

  Feel free to surf to my blog post … DewaPoker

 36. After checking out a few of the blog articles on your blog, I honestly like your way of blogging.
  I bookmarked it to my bookmark website list and will be checking back soon. Take a look at my web site
  as well and let me know how you feel.

 37. Just wish to say your article is as amazing. The clearness for your post is just
  nice and i can suppose you’re knowledgeable on this subject.
  Fine with your permission allow me to clutch your RSS feed to
  keep updated with impending post. Thanks 1,000,000 and please
  carry on the gratifying work.

 38. Hi! I realize this is somewhat off-topic however I needed to ask.
  Does managing a well-established blog like yours require a large amount of work?
  I am brand new to running a blog however I do write in my diary
  every day. I’d like to start a blog so I can share my personal experience and views online.
  Please let me know if you have any kind of suggestions or tips for brand new aspiring bloggers.

  Appreciate it!

 39. It’s genuinely very complicated in this busy life to listen news on TV, therefore I only use internet for that reason, and
  take the hottest information.

 40. Pretty section of content. I just stumbled upon your web site and in accession capital
  to say that I acquire in fact enjoyed account your blog posts.
  Anyway I’ll be subscribing on your augment or even I success you get entry
  to persistently fast.

 41. Sweet blog! I found it while browsing on Yahoo News. Do you have any suggestions on how to get listed in Yahoo News?

  I’ve been trying for a while but I never seem to get
  there! Thank you

 42. Hеllo! Do you use Twitter? I’d lіke to follow you if that would bbe ok.
  I’m undoubtedly enjoying your bⅼog and lok forward to new updates.

 43. I got this web site from my friend who shared with me regarding
  this website and now this time I am visiting this site and reading very informative posts at this
  place.

  Look into my web-site: Goodmorningbio

 44. Excellent article. Keep posting such kind of info on your site.
  Im really impressed by your site.
  Hi there, You’ve performed an incredible job. I will definitely digg
  it and for my part recommend to my friends.
  I’m confident they’ll be benefited from this site.

  my web-site: kavalve.com

 45. Ꮋell᧐ there! I know tһis is kinda off topic nevertheless I’d figured I’d ask.

  Would you be interested in trading links or maybe guest writing a blօg article ooг vice-versa?
  My website overs a lot off the same subjects as yours and I feel we coulԁ greatly benefit from
  each other. If you are іnterested feеl free to send mee ɑn email.
  I look forwаrd to hearing from you! Fantastic bⅼpog bby
  the way! http://fliping.freehostia.com/wiki/index.php?title=T_Shirt_Maker_On-line

 46. Hey there! І just would like to offer you a huge thumƅ up for your gfeаt infߋ you’ve got гight here on this post.
  І am coming bacқ to your bloց for more sօon.

 47. Thanks for finally writing about >തമോഗർത്തങ്ങളുടെ വിസ്മയപ്രപഞ്ചങ്ങൾ | Bylines |
  Reading Beyond Lines <Loved it!

 48. Hi there! This is my first comment here so I just wanted to
  give a quick shout out and say I genuinely enjoy
  reading your posts. Can you recommend any other blogs/websites/forums that cover the same subjects?
  Thank you!

 49. Hi there! I know this is somewhat off-topic but I had to ask.
  Does operating a well-established blog such as yours take a large amount of
  work? I’m completely new to writing a blog however I do write in my diary every day.
  I’d like to start a blog so I will be able to share my personal experience and feelings online.
  Please let me know if you have any kind of suggestions or tips for new
  aspiring bloggers. Thankyou!

 50. Hey there! I know this is kind of off topic but I was wondering if you knew where I
  could find a captcha plugin for my comment form? I’m using the same blog platform as yours and I’m having trouble finding
  one? Thanks a lot!

 51. May I ѕimply ѕay what a cоmfort to finnd ѕomebody who
  genuinely understɑnds ԝhat theʏ aгe talking about
  on tһe net. You definitely knoԝ how to bring an issue tto liցht and make it important.
  Mοre annd more people must cһeсk this out and understand this siⅾe oof the ѕtory.
  It’s surprising you aren’t more popular givn that you certainly have the gift.

  Have a look at my wеbƄ blog – poker online

 52. Greetings! I know this is somewhat off topic but I was wondering which blog platform are you
  using for this website? I’m getting fed up of WordPress because I’ve
  had problems with hackers and I’m looking at options for another platform.
  I would be fantastic if you could point me in the direction of a good platform.

 53. Today, I went to the beach with my children. I found a sea shell
  and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She placed the shell to
  her ear and screamed. There was a hermit crab inside and it pinched her ear.
  She never wants to go back! LoL I know this is entirely off topic but I had to tell someone!

 54. You need to take part in a contest for one of the most
  useful blogs online. I most certainly will highly recommend this web site!

 55. Heya are using WordPress for your blog platform? I’m new to the
  blog world but I’m trying to get started and set up my own. Do you need
  any coding knowledge to make your own blog? Any help would be really appreciated!

 56. You actually make it seem so easy with your presentation but I find this
  matter to be actually something which I think I
  would never understand. It seems too complex and extremely broad for me.
  I’m looking forward for your next post, I will try to get the hang
  of it!

 57. Іtѕ like you read my mind! You seem to know a lot
  abߋut this, liкe you wrote the book in it or somеthing.
  I think that you can do with some pics to drive the message homе a little bit, but other than thɑt, this is magnificent blog.
  A fantastic read. I’ll deefinitely be back.

  Feel free to surf to my weeb blog bamdarqq (https://www.trepsed.com)

 58. IncreԀible! Thһis blog ⅼooks exactly ⅼike my old one!

  It’s on a entirely different subject but it has pretty much the same page layout and design. Outstanding choiice
  of colors!

  Feel free to surf to my web Ьblog … bandarqq

 59. Have you ever considered creating an ebook or guest authoring on other blogs?
  I have a blog based upon on the same information you discuss and would
  really like to have you share some stories/information.
  I know my subscribers would value your work. If you are even remotely interested, feel free to send me an e mail.

 60. you are in point of fact a excellent webmaster. The web site
  loading velocity is amazing. It kind of feels that you’re doing
  any unique trick. Furthermore, The contents are masterwork.
  you have performed a magnificent task in this matter!

 61. Wow, that’ѕ what I was looking for, ԝhat a information! present herе аt thyiѕ webpage, thanks admin of this web page.

  Herre iss my web-site; RATU3388

 62. I’m gone to say to my little brother, that he should also pay a
  quick visit this web site on regular basis to take updated from most up-to-date
  reports.

Write A Comment