Politics

സയണിസം: ഒരു ഗാന്ധിയന്‍ വിമര്‍ശം

Pinterest LinkedIn Tumblr

ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട നാളുകളില്‍ തന്നെയാണ് ഫലസ്ത്വീന്‍ ജനതയും ആഗോള സാമ്രാജ്യത്വവും സയണിസവും ചേര്‍ന്ന് നടത്തിയ കൊളോണിയലിസത്തിനെതിരായ ചെറുത്തുനില്‍പും ശക്തമായത്. കൊളോണിയല്‍ തമ്പുരാക്കള്‍ നഖമമര്‍ത്തുമ്പോള്‍ നടന്ന പോരാട്ടങ്ങളെ കൃത്യമായി തിരിച്ചറിയാന്‍ മൂന്നാം ലോകത്തെ വിമോചന സമരനായകര്‍ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാവ്, സാമ്രാജ്യവിരുദ്ധ പോരാളി എന്നീ നിലകളില്‍ അറബ് ലോകത്ത് നടക്കുന്ന കൊളോണിയല്‍ ഇടപെടലിനെ വിമര്‍ശിക്കാന്‍ മഹാത്മാഗാന്ധി ഉദ്യുക്തനായി.

1937ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന എ.ഐ.സി.സി സമ്മേളനം ഫലസ്ത്വീന്‍ വിഭജിക്കാനുള്ള ശ്രമത്തെയും സയണിസം നടത്തിക്കൊണ്ടിരിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളെയും ശക്തമായി അപലപിച്ചുകൊണ്ട് ഇന്ത്യന്‍ ജനത അറബ് ജനതയുടെ ദേശീയ സമരത്തോടൊപ്പമാണെന്ന പ്രമേയം അംഗീകരിച്ചു. 1938 സെപ്റ്റംബറില്‍ ദില്ലിയില്‍ ചേര്‍ന്ന എ.ഐ.സി.സി സമ്മേളനം ജൂതരും മുസ്ലിംകളും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കണമെന്നും ബ്രിട്ടന്‍ വിഷയത്തില്‍നിന്ന് വിട്ട് നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. മാത്രമല്ല, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഉപയോഗപ്പെടുത്തിയുള്ള സയണിസ്റ്റ് നീക്കം ആപല്‍ക്കരമാണെന്നും പ്രമേയം പറഞ്ഞു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine gandhi with kallenbach bylines
ഗാന്ധിയും കല്ലെന്‍ബാക്കും (വലത് വശത്ത്)

ഫലസ്തീന്‍ കൊളോണിയലിസത്തിനെതിരെ ഗാന്ധി

ആയിരത്താണ്ടുകളായി ജൂത ജനത അനുഭവിച്ച കൊടിയ പീഡനങ്ങളും യാതനകളും അംഗീകരിക്കുകയും അതില്‍ സഹതപിക്കുകയും ചെയ്ത ഗാന്ധി, അതിനുള്ള നീതിനിഷ്ഠമായ പരിഹാരവും നിര്‍ദേശിച്ചു. ആത്മീയാടിസ്ഥാനത്തിലുള്ള സയണിസത്തെയും രാഷ്ട്രീയാധികാരം ലക്ഷ്യമിട്ട് നീങ്ങുന്ന സയണിസത്തെയും അദ്ദേഹം വ്യവഛേദിച്ചു.

ഒരു ജൂതപത്രത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ഗാന്ധി പറഞ്ഞു: ”ആത്മീയാര്‍ഥത്തിലുള്ള സയണിസം നല്ല ആശയമാണ്. അതിനര്‍ഥം മനസ്സില്‍ ജറുസലേമിനെ ഉള്‍ക്കൊള്ളുക എന്നതാണ്. എന്നാല്‍ ഫലസ്ത്വീനെ കോളനീകരിക്കുക എന്ന (രാഷ്ട്രീയ) സയണിസ്റ്റാശയം എന്നെ തെല്ലും ആകര്‍ഷിക്കുന്നില്ല.”

തന്റെ ആശയം കൂടുതല്‍ വ്യക്തമാക്കിക്കൊണ്ട് ഹരിജന്‍ പത്രത്തില്‍ 1938ല്‍ എഴുതിയ ലേഖനത്തില്‍ ഗാന്ധി എഴുതി: ”ഫലസ്തീനിലെ ജൂതരോടൊരുവാക്ക്: നിങ്ങള്‍ തെറ്റായ വഴിയിലൂടെയാണ് നീങ്ങുന്നത്. ബൈബിള്‍ ചിത്രീകരിച്ച ഫലസ്തീന്‍ ഒരു ഭൂമിശാസ്ത്രപരമായ പ്രദേശം എന്ന അര്‍ഥത്തിലല്ല; അത് മനസ്സുകളില്‍ സ്ഥിതി ചെയ്യേണ്ട ഒന്നാണ്. ഭൂമിശാസ്ത്രപരമായ ഫലസ്തീനെ ദേശീയ ഗേഹമാക്കാന്‍ ബ്രിട്ടീഷ് തോക്കിന്റെ തണല്‍ പറ്റിയുള്ള നീക്കം ആപല്‍ക്കരമാണ്. ബയണറ്റ് കൊണ്ടോ ബോംബ് കൊണ്ടോ മതപരമായ ഒരു ലക്ഷ്യം നടത്താനാവില്ല. അറബികളുടെ മനസ്സ് കവര്‍ന്നുകൊണ്ട് ജൂതര്‍ക്ക് വേണമെങ്കില്‍ ഫലസ്തീനില്‍ കഴിയാം, ജൂത-അറബ് ഹൃദയങ്ങളെ ഭരിക്കുന്നത് ഒരേയൊരു ദൈവമാണ്.”

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine palestinian kids bylines

ജൂത ജനതയുടെ സാമൂഹിക മനശ്ശാസ്ത്രം കൃത്യമായി മനസ്സിലാക്കിക്കൊണ്ട് ശക്തമായ വിമര്‍ശനങ്ങളഴിച്ചുവിടാന്‍ ഗാന്ധിജി മടി കാട്ടിയില്ല. ”ദക്ഷിണാഫ്രിക്കയിലെ ജൂതര്‍ ഏറെ ആചാര കേന്ദ്രിതരാണ് എന്നത് എനിക്കറിയാം. അവരുടെ ആരാധനകള്‍ ഹൃദയാവര്‍ജകമാണ്; ജൂത റബ്ബി മികച്ച പ്രഭാഷകനുമാണ്. എന്നാല്‍ എന്റെ ഹൃദയത്തെ അത് സ്പര്‍ശിക്കാന്‍ പോന്നതായിരുന്നില്ല.”

ജൂതന്മാരുടെ വിശ്വാസങ്ങളെ തൊട്ടുനോവിക്കാതെ തന്നെ അവരുടെ ചെയ്തികളിലെ ദുരന്താവസ്ഥ ബോധ്യപ്പെടുത്താന്‍ ഗാന്ധി ശ്രമിച്ചു: ”തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന് അവകാശവാദമുള്ള ജൂതര്‍ തങ്ങളുടെ അക്രമരാഹിത്യം, മറ്റു സ്വഭാവമഹത്വം എന്നിവ കൊണ്ടാണ് അത് തെളിയിക്കേണ്ടത്. ഫലസ്തീന്‍ അടക്കം ഏത് രാജ്യവും അവര്‍ക്ക് ഗേഹമാക്കാവുന്നതാണ്. എന്നാല്‍ ഇതിന് ശക്തിയുപയോഗിച്ചുള്ള കടന്നുകയറ്റമല്ല, സ്‌നേഹവും സേവനവുമാണ് ആവശ്യം.

ജൂതര്‍ക്ക് ഫലസ്ത്വീനില്‍ ജീവിക്കണമെങ്കില്‍ അറബികളെ സുഹൃത്തുക്കളാക്കിക്കൊണ്ട് അവര്‍ക്കത് സാധിക്കാവുന്നതേയുള്ളൂ. ബ്രിട്ടീഷ്-അമേരിക്കന്‍ സഹായം സ്വീകരിക്കേണ്ടതില്ല. മതപരമായ ഒരാവശ്യത്തിന് ഭീകരപ്രവര്‍ത്തനം ഒട്ടും ക്ഷന്തവ്യമല്ല. ജൂതര്‍ ഭീകരപ്രവര്‍ത്തനം നിര്‍ത്തിയാല്‍ തന്നെ ഫലസ്തീന്‍ പ്രശ്‌നം പരിഹൃദമാകും. “അറബ് ജനതയുടെ ഹൃദയം കവരുകയാണ് ഫലസ്തീനില്‍ കഴിയാനുള്ള ജൂതരുടെ ലക്ഷ്യങ്ങള്‍ക്ക് ഏറെ ഉചിതമായത് എന്ന വസ്തുത ഗാന്ധി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine Palestine resistance bylines

ഗാന്ധിയുടെ സൗമ്യമായ പ്രശ്‌നപരിഹാര നിര്‍ദേശങ്ങളില്‍ രോഷം പൂണ്ട സയണിസ്റ്റുകള്‍ അദ്ദേഹത്തെ സ്വാധീനിച്ച് മനം മാറ്റാന്‍ ആസൂത്രിത ശ്രമം തന്നെ നടത്തി. ഗാന്ധിജിയുമായി ദക്ഷിണാഫ്രിക്കയില്‍ വെച്ച് തന്നെ അടുത്ത ബന്ധമുള്ള കല്ലെന്‍ബാക്ക് എന്ന സയണിസ്റ്റ് 1937ല്‍ ഗാന്ധിജിയുമൊത്ത് മൂന്ന് ആഴ്ച ചെലവിടുകയും ചെയ്തു. നിരവധി സയണിസ്റ്റ് സാഹിത്യങ്ങളും കല്ലെന്‍ബാക്ക് ഗാന്ധിക്ക് നല്‍കി. എന്നാല്‍ വാഗ്ദത്ത ഭൂമി എന്ന സങ്കല്‍പത്തെ നഖശിഖാന്തം എതിര്‍ക്കുന്ന നയം തുടരുകയാണ് ഗാന്ധി ചെയ്തത്.

ആന്റിസെമിറ്റിസത്തിനെതിരെ

ജൂതവിരുദ്ധതക്ക് പൊതുവെ ഉപയോഗിക്കുന്ന പദമാണ് ആന്റി സെമിറ്റിസം. 1931ല്‍ ഒരു ജൂത പത്രത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ഗാന്ധി പറഞ്ഞു: “പ്രാകൃതത്തിന്റെ ഉല്‍പന്നമാണ് ആന്റിസെമിറ്റിസം. ക്രൈസ്തവതയുടെ പേരില്‍ ജൂതജനത ഒരുപാട് വേദന തിന്നു. ഇതിന് രണ്ട് പരിഹാരമാണുള്ളത്. ഒന്നാമത്, ക്രൈസ്തവരെന്നവകാശപ്പെടുന്നവര്‍ സഹിഷ്ണുതയുടെയും സഹായത്തിന്റെയും നന്മകള്‍ പഠിക്കണം. രണ്ടാമത്, തങ്ങളെ വെറുക്കുന്ന സാഹചര്യങ്ങളില്‍നിന്ന് ജൂതര്‍ സ്വയം വിമുക്തരാവണം.”

ഹിറ്റ്‌ലര്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് 1938ല്‍ ഗാന്ധി പറഞ്ഞു: ”മനുഷ്യരാശിക്ക് വേണ്ടി ഒരു യുദ്ധം ന്യായീകരണമര്‍ഹിക്കുന്നുവെങ്കില്‍ അത് ഹിറ്റ്‌ലറുടെ ജര്‍മനിക്കെതിരായ യുദ്ധമാണ്. വംശീയതയുടെ പേരിലുള്ള മര്‍ദനം തടയാന്‍ ഇതനിവാര്യമാണ്. എന്നാല്‍ ഞാന്‍ ഒരു യുദ്ധത്തിലും വിശ്വസിക്കുന്നില്ല.” ജൂതവിരുദ്ധതയുടെ വേരുകള്‍ കൃത്യമായി തിരിച്ചറിയാനും ഗാന്ധിക്ക് കഴിഞ്ഞു: “പുതിയ നിയമത്തിന്റെ തെറ്റായ ഒരു വായന വഴിയാണ് ജൂതര്‍ക്കെതിരെ കനത്ത മുന്‍വിധികള്‍ ക്രൈസ്തവര്‍ പണിതുയര്‍ത്തിയത്. ഏതെങ്കിലും ജൂതര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ജൂത ജനതയെ മുഴുക്കെ അവര്‍ കുറ്റപ്പെടുത്തി. ഐന്‍സ്റ്റിനെപ്പോലെയും, സംഗീതത്തില്‍ മഹത്തായ സംഭാവനകളര്‍പ്പിച്ച വ്യക്തിയെപ്പോലെയും (മൊസാര്‍ട്ടാണ് ഉദ്ദേശ്യം) ഉള്ള ജൂതര്‍ ലോകത്തിന് മുഴുക്കെ നന്മ ചെയ്തവരാണ്. ജൂതര്‍ അനുഭവിച്ച യാതനകളില്‍ എനിക്കവരോട് സഹതാപമുണ്ട്. ദുരന്തങ്ങള്‍ നമ്മെ സമാധാനത്തിന്റെ പാഠങ്ങളാണ് പഠിപ്പിക്കേണ്ടത്. ബ്രിട്ടീഷ് ആയുധവും അമേരിക്കന്‍ പണവുമുപയോഗിച്ച് തങ്ങളെ വെറുക്കുന്ന ഒരു ജനതക്ക് മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതെന്തിനാണ്? ഫലസ്തീനില്‍ കടന്നുകയറാന്‍ ഭീകരത അഴിച്ചു വിടുന്നതെന്തിനാണ്? യേശു എന്ന ജൂതനും മറ്റനേകം ഇസ്രയേലി പ്രവാചകരും ഉപയോഗിച്ച അക്രമരാഹിത്യം എന്ന ആയുധം എന്തുകൊണ്ടവര്‍ പ്രയോഗിക്കുന്നില്ല?'”

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine hitler imge bylines
ഹിറ്റ്ലർ

സയണിസം: ഒരു സാമ്രാജ്യത്വ പദ്ധതി

സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ തീച്ചൂളയിലിരുന്നുകൊണ്ട് ആഗോളതലത്തില്‍ രൂപപ്പെട്ടുവരുന്ന നവകൊളോണിയലിസത്തെപ്പറ്റി കൃത്യമായ ധാരണ രൂപീകരിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞത് സ്വാഭാവികമായിരുന്നു. ജൂതന്റെ വികാരത്തെ അംഗീകരിച്ചുകൊണ്ടുതന്നെ സാമ്രാജ്യത്വ ബാന്ധവത്തില്‍ മതരാഷ്ട്രം കെട്ടിപ്പടുക്കുന്നതിനെ ഗാന്ധിജി എതിര്‍ത്തു.

“ഫലസ്തീനിലെത്തണമെന്ന ജൂതന്റെ വികാരത്തെ ഞാന്‍ മനസ്സിലാക്കുന്നു; എന്നാല്‍ അതിന് സ്വന്തമോ ബ്രിട്ടന്റെയോ ആയ ബയണറ്റിന്റെ സഹായം തേടേണ്ടതില്ല. ഫലസ്തീന്‍ അറബികളുമായി സൗഹാര്‍ദത്തിലായി സമാധാനപരമായിത്തന്നെ ഈ ആവശ്യം അവന് നേടിയെടുക്കാനാവും. എന്തെന്നാല്‍ സയണ്‍ കിടക്കുന്നത് മനുഷ്യഹൃദയത്തിലാണ്, യഥാര്‍ഥ ജറുശലേം ആത്മീയമാണ്; എവിടെയും അത് പ്രാപ്യമാണ്.”

ഒരൊറ്റ മുസ്ലിമിനോടോ മുസ്ലിം ജനതയോടോ അന്വേഷിക്കാതെ ബ്രിട്ടീഷ് സാമ്രാജ്യത്വം ഫലസ്തീന്റെ ഒരു വലിയ ഭാഗം ജൂതര്‍ക്ക് പതിച്ചു നല്‍കരുതായിരുന്നുവെന്നും ഗാന്ധി അഭിപ്രായപ്പെട്ടു. യുദ്ധത്തിന്റെ പേര് പറഞ്ഞ് ഫലസ്തീന്‍ ജൂതര്‍ക്ക് നല്‍കാനുള്ള ബ്രിട്ടീഷ് നയം എല്ലാ യുദ്ധമര്യാദകളെയും ലംഘിക്കുന്നതാണ്. ഹെര്‍മെന്റ് കല്ലെന്‍ബാക്ക് എന്ന സയണിസ്റ്റ് നേതാവിനുള്ള കത്തില്‍, അറബികളുടെ പിന്തുണ നേടണമെങ്കില്‍ ജൂതര്‍ ബ്രിട്ടീഷ് സംരക്ഷണത്തില്‍നിന്ന് വിമുക്തരാവുകയാണ് വേണ്ടതെന്ന് വെട്ടിത്തുറന്ന് പറഞ്ഞു. അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ, നഗ്നമായ ഭീകരപ്രവര്‍ത്തനത്തിന്റെ പിന്തുണയോടെ ഫലസ്തീന്‍ പിടിച്ചെടുക്കാനുള്ള ശ്രമം തികച്ചും തെറ്റാണ്.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine palestine map current bylines

ഫലസ്തീന്‍ പൂര്‍ണമായും മുസ്‌ലിംകളുടെ നിയന്ത്രണത്തില്‍ തുടരേണ്ടത് നീതിയുടെ താല്‍പര്യത്തിന് അനിവാര്യമാണ് എന്ന് ഗാന്ധി വാദിച്ചു. ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിൻെറ പുണ്യസ്ഥലങ്ങള്‍ മുസ്ലിം നിയന്ത്രണത്തില്‍ തന്നെയാകണം, അവിടെ ആര്‍ക്കും ഒരു വിലക്കുമില്ലാതെ പ്രവേശിക്കാമെന്ന അവസ്ഥ തുടരുകയും വേണം. യുദ്ധത്തിന്റെ പേരുപറഞ്ഞ് ഫലസ്തീന്‍ ജൂതര്‍ക്ക് നല്‍കുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.

ഫലസ്തീന്‍ നിയന്ത്രണം കൈവന്നില്ലെങ്കില്‍ ജൂതര്‍ അലഞ്ഞുതിരിയുന്ന ജനതയാകുമെന്ന ബ്രിട്ടന്റെ വാദം തെറ്റാണ്. കുതന്ത്രത്തിലൂടെയോ ധാര്‍മിക ക്രമം അട്ടിമറിച്ചോ ഫലസ്തീൻ ജൂതര്‍ക്ക് നല്‍കരുത്. ജസീറത്തുല്‍ അറബിന്റെ മേലുള്ള നിയന്ത്രണം മുസ്‌ലിംകളുടേതായിരിക്കണമെന്നത് പകല്‍വെളിച്ചം പോലെ വ്യക്തമാണ്. അതേസമയം അഭയാര്‍ഥികളെന്ന നിലയില്‍ ജൂതരെ സ്വീകരിക്കുമെങ്കില്‍ അത് മഹത്തായ മുസ്ലിം പാരമ്പര്യത്തിലെ ഹൃദയ വിശാലതയുടെ നിദര്‍ശനമാകും, മതപരമായ ഒരാവശ്യത്തിന് ഭീകരപ്രവര്‍ത്തനം ഉപയോഗിക്കരുത്.

സയണിസത്തിന്റെ അനാവരണം

സയണിസത്തിന്റെ സാമ്രാജ്യത്വ-കൊളോണിയല്‍-വംശീയ ലക്ഷ്യങ്ങളെപ്പറ്റി വളരെ കൃത്യമായ ധാരണകള്‍ തന്നെ ഗാന്ധിജിക്കുണ്ടായിരുന്നു. തന്റെ തന്നെ പത്രത്തില്‍ അദ്ദേഹം ഇക്കാര്യം അര്‍ഥശങ്കക്കിടയില്ലാത്ത വിധം തുറന്നടിച്ചു: “ഫലസ്ത്വീനിലെ ജൂതപ്രശ്‌നവും ജര്‍മനിയിലെ ജൂതരുടെ മര്‍ദിതാവസ്ഥയും ഉന്നയിച്ചുകൊണ്ട് നിരവധി കത്തുകള്‍ എനിക്ക് ലഭിച്ചിരിക്കുന്നതിനാല്‍ വിഷമവൃത്തത്തെപ്പറ്റിയുള്ള എന്റെ വീക്ഷണങ്ങള്‍ ഞാന്‍ തുറന്നു വ്യക്തമാക്കുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine palestinian woman bylines

എനിക്ക് ജൂതരോട് സഹതാപമുണ്ട്. ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോഴും എനിക്കവരെ അറിയാം. അവരില്‍ ചിലര്‍ എന്റെ ആയുഷ്‌കാല സുഹൃത്തുക്കളാണ്. ഈ സുഹൃത്തുക്കളിലൂടെ അവര്‍ ആന്റി സെമിറ്റിസത്തിന്റെ പേരിലനുഭവിക്കുന്ന മര്‍ദിതാവസ്ഥയെപ്പറ്റി എനിക്കറിയാം. അവര്‍ ക്രൈസ്തവര്‍ക്ക് അസ്പൃശ്യരെപ്പോലെയായിരുന്നു. ഹിന്ദുക്കള്‍ അയിത്തജാതിക്കാരോട് പെരുമാറുന്നതിന് സമാനമായാണ് ക്രൈസ്തവര്‍ ജൂതരോട് വര്‍ത്തിച്ചത്. രണ്ട് ദുഷ്‌ചെയ്തികളെയും മതപരമായി ന്യായീകരിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. വ്യക്തിപരമായ സൗഹാര്‍ദ്ദത്തിലുപരി ജൂതരോടുള്ള എന്റെ അനുകമ്പക്ക് ആഗോളീകരമായ കാരണവുമുണ്ട്. എന്നാല്‍ എന്റെ ഈ അനുകമ്പ എന്റെ നീതിബോധത്തെ മറികടക്കരുത്. അതുകൊണ്ട് തന്നെ ജൂതര്‍ക്ക് ഒരു ദേശീയരാഷ്ട്രം എന്ന സങ്കല്‍പം എന്നെ ആകര്‍ഷിക്കുന്നേയില്ല. ബൈബിളിനെച്ചൊല്ലി ഫലസ്ത്വീനിലേക്കുള്ള ജൂതപ്രവേശനത്തെ ചിലര്‍ ന്യായീകരിക്കുന്നു. എന്നാല്‍ ഭൂമുഖത്തെ മറ്റേവരെയും പോലെ ജനിച്ച നാടിനെ തങ്ങളുടെ ജീവിതോപാധിക്കുള്ള പ്രദേശം കൂടിയായി അവരെന്തുകൊണ്ട് തെരഞ്ഞെടുക്കുന്നില്ല?

ഫലസ്തീന്‍ അറബികളുടേതാണ്; ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും അവകാശപ്പെട്ടതാണെന്ന പോലെ വ്യക്തമാണത്. ജൂതരെ അറബികളുടെ മേല്‍ കെട്ടിവെക്കുന്നതിനെ ഒരര്‍ഥത്തിലും ന്യായീകരിക്കാനാവില്ല. ഒന്നാം ലോക യുദ്ധം അതിനുള്ള മാന്‍ഡേറ്റ് നല്‍കിയിട്ടില്ല. ഫലസ്തീന്‍, ഭാഗികമായോ പൂര്‍ണമായോ ജൂതരുടെ ദേശരാഷ്ട്രമായി നല്‍കാനുള്ള പദ്ധതി മനുഷ്യ കുലത്തോടുള്ള കുറ്റകൃത്യമാകും.

ജൂതര്‍ എവിടെ ജനിച്ചുവോ അവിടെത്തന്നെ അവരെ നീതിപൂര്‍വം ജീവിക്കാനനുവദിക്കുക എന്നതാണ് ഏറ്റവും ഉചിതമായ രീതി. ഫ്രാന്‍സില്‍ ജനിച്ച ജൂതന്‍ ഫ്രഞ്ചുകാരനാവണം. മറ്റിടങ്ങളില്‍നിന്നുള്ള ജൂതരെ നിര്‍ബന്ധ പൂര്‍വമായി ഫലസ്തീനിലേക്കോടിക്കുന്നതിനെ നമുക്കംഗീകരിക്കാനാവില്ല. ജന്മഗേഹവും ഫലസ്തീനും എന്നിങ്ങനെ രണ്ട് ഗേഹങ്ങള്‍ ജൂതര്‍ക്ക് നല്‍കുന്നതിനോടും യോജിക്കാനാവില്ല. ജൂതര്‍ക്ക് ഫലസ്തീന്‍ ജന്മഗേഹം എന്നവാദം ജര്‍മനിയില്‍നിന്ന് ജൂതരെ പുറന്തള്ളുന്നതിനെ ന്യായീകരണമായി ഉപയോഗിക്കപ്പെടും.”

അവസാനം കുറിച്ച വാചകത്തില്‍ ഗാന്ധിജി പുലര്‍ത്തിയ മനോഹരമായ ആശങ്ക യഥാതഥമായി പുലരുകയും, ഹിറ്റ്‌ലര്‍ സയണിസത്തെ പിന്തുണച്ചുകൊണ്ട് ജര്‍മനിയില്‍നിന്നുള്ള ജൂത കുടിയേറ്റത്തെ ത്വരിതപ്പെടുത്തുകയും ചെയ്തു. സയണിസ്റ്റ് നേതാക്കളുമായി ഗാന്ധിജി നടത്തിയ ഇന്റര്‍വ്യൂ 1946 മാർച്ച് 8ന് പ്യാരലാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വേള്‍ഡ് ജ്യൂവിഷ് കോണ്‍ഗ്രസ് പ്രസിഡന്റ് ഹോനിക്ക് സില്‍വര്‍മാന്‍, സിഡ്‌നി എന്നിവരായിരുന്നു സൗഹൃദ സംഭാഷണത്തിനെത്തിയത്.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine gandhi quote on palestine bylines

ഗാന്ധി: നിങ്ങള്‍ എന്തുകൊണ്ട് ഫലസ്തീനെ ദേശീയ ഗേഹമായി തെരഞ്ഞെടുക്കുന്നു?
സില്‍വര്‍മാന്‍: രണ്ട് കാരണങ്ങളുണ്ട്. ഒന്നാമതായി 6.5 ലക്ഷം ജൂതര്‍ അവിടെ കുടിയേറിക്കഴിഞ്ഞു. നമുക്കവരെ എറിഞ്ഞു കളഞ്ഞു പുതുതായി തുടങ്ങാനാവില്ല. രണ്ടാമതായി, ഞങ്ങള്‍ക്ക് പോകാന്‍ വേറൊരിടമില്ല.
ഗാന്ധി: ലോകത്ത് അതിനുചിതമായ പാഴ്ഭൂമികളൊന്നുമില്ലേ?
സില്‍വര്‍മാന്‍: ഞങ്ങള്‍ ചെല്ലുമ്പോള്‍ ഫലസ്തീന്‍ പാഴ്ഭൂമിയായിരുന്നു (ലക്ഷക്കണക്കിന് ഫലസ്തീനികളെ പരിഗണിക്കാതെയുള്ള ഘോരമായ നുണ – ലേഖകന്‍). അതുകൊണ്ടാണ് ഞങ്ങള്‍ക്കത് കിട്ടിയത്. ആര്‍ക്കുമത് വേണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങളത് വികസിപ്പിച്ചെടുത്തപ്പോള്‍ പോകണമെന്നാണ് പറയുന്നത്. മറ്റെവിടെയും ഞങ്ങള്‍ക്ക് ഗാരന്റികളൊന്നുമില്ല. കാനഡ, ഇംഗ്ലണ്ട്, ദക്ഷിണ അമേരിക്ക, ആസ്‌ട്രേലിയ എല്ലായിടത്തും ഞങ്ങള്‍ അപരിചിതരും അസ്വീകാര്യരും (കാനഡയും ഇംഗ്ലണ്ടും ആസ്‌ട്രേലിയയും അമേരിക്കയോടൊപ്പം നിന്ന് സയണിസ്റ്റ് കൊളോണിയല്‍ പദ്ധതികളെ പിന്തുണച്ചുകൊണ്ടേയിരിക്കുന്നുവെന്നറിയുക – ലേഖകന്‍).

ചര്‍ച്ച ഈ ഘട്ടത്തിലെത്തിയപ്പോള്‍ ഒറ്റച്ചോദ്യം വഴി, ഗാന്ധിജി സയണിസ്റ്റുകളെ അസ്തപ്രജ്ഞരാക്കിക്കളഞ്ഞു. ഇതായിരുന്നു ചോദ്യം: “അറബ് ഭൂരിപക്ഷത്തെ ന്യൂനപക്ഷമാക്കാന്‍ നിങ്ങളുദ്ദേശിക്കുന്നുണ്ടോ?” ഇതു ശരിവെക്കുകയും ഈ ലക്ഷ്യത്തിനായി അന്യായങ്ങള്‍ നടന്നുവെന്ന് സയണിസ്റ്റ് നേതാക്കള്‍ സമ്മതിക്കുകയും ചെയ്തു.

മഹാത്മാഗാന്ധി, ഒരു ഫാഷിസ്റ്റ് ഭീകരന്റെ വെടിയേറ്റ് 1948ല്‍ വധിക്കപ്പെട്ടു. അതേവര്‍ഷം തന്നെ 8 ലക്ഷം ഫലസ്ത്വീനികള്‍ ഹഗാന, ഇര്‍ഗണ്‍, സ്റ്റേണ്‍ഗാംഗ് തുടങ്ങിയ സയണിസ്റ്റ് മിലീഷ്യയുടെ ഭീകര അക്രമഫലമായി ആട്ടിയോടിക്കപ്പെട്ടു. 1943 മുതല്‍ 1948 വരെ ഘോരമായ ആക്രമണങ്ങള്‍ അവര്‍ നടത്തി. അമേരിക്ക, നാറ്റോ, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ആസ്‌ട്രേലിയ എന്നിവയുടെ പിന്തുണയോടെ ഈ കൊളോണിയല്‍ വംശീയ ഭീകരത തുടരുകയാണ്.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine israel army bylines

മതരഹിതരും ഭൗതികവാദികളും അവിശ്വാസികളുമാണ് സയണിസത്തിന്റെ സ്ഥാപകരും വിധാതാക്കളും എന്ന വസ്തുത പലരും വിസ്മരിക്കുന്നു. വിശുദ്ധനാട് നല്‍കപ്പെടുന്നത് നീതിപാലന വ്യവസ്ഥയോടെയാണെന്നത് സ്വാഭാവികമായും ഒളിച്ചുവെക്കപ്പെട്ടു. (ആമോസ് 3:12, എശയ്യാ 61:1) അതിനിഷ്ഠൂരമായ അധിനിവേശത്തെ ദുര്‍ബലമായി ചെറുത്തുകൊണ്ട് ആത്മഹത്യാ ബോംബിംഗ് നടത്തുന്ന ഫലസ്തീനിയെ ‘ഭീകരവാദി’യെന്ന് വിളിക്കുമ്പോള്‍ ഇസ്രയേല്‍ സാമ്രാജ്യത്വ പിന്തുണയോടെ നടത്തുന്ന ശക്തമായ കൊളോണിയല്‍ പദ്ധതികള്‍ക്ക് ‘സ്വയം പ്രതിരോധം’ എന്ന ഓമനപ്പേരിട്ട് ആഗോള മീഡിയ ന്യായീകരിക്കുന്നു. ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ നിരന്തരമായി തകര്‍ത്തെറിയപ്പെടുമ്പോള്‍ മോദി ഭരണകൂടം വേട്ടക്കാരനോടുള്ള കൂറ് തുറന്നുതന്നെ പറയുന്നുണ്ട്.

References:
The Jewish Chronicle, London, Oct 2, 1931
M.K Gandhi, The Jews, Harijan, November 26,1938
The Jewish Chronicle, London, Oct 2m 1931
M.K Gandhi, The Jews, Harijan, November 26, 1938
M.K Gandhi, Interview with Reuters, Harijan, May 18, 1947
Interview given to United Press of America, The Bombay Chronicle, June 2, 1947
Simon Panter-Brick, Gandhi and the Middle East, 2008, P. 63
The Jewish Chronicle, London, October 2,1931
M.K Gandhi, The Jews, Harijan November 26,1938
M.K Gandhi, Jews and Palestine, Harijan, July 21,1946
The Jewish Chronicle, London, October 2, 1931
M.K Gandhi, Young India, March 23, 1921
Letter to Herman Kallenbach, On July 20, 1937
M.K Gandhi, Jews and Palestine, Harijan, July 21,1946
Interview with Gandhi, Daily Herald, March 16,1921
M.K Gandhi, Young India, March 23,1921
M.K Gandhi, Young India, April 6,1921
Gandhi’s Message to the Arabs, The Hindu May 1,1947
Interview Given to Renters, Harijan, May 18,1947
M.K Gandhi, The Jews, Harijan, November 26, 1938

vamashrof@gmail.com

1,400 Comments

  1. You ought to be a part of a contest for one of the highest quality blogs on the internet. I most certainly will highly recommend this website!

  2. I blog frequently and I truly appreciate your information. This great article has really peaked my interest. I am going to bookmark your website and keep checking for new details about once a week. I subscribed to your Feed as well.

  3. Wonderful post! We will be linking to this great article on our website. Keep up the great writing.

  4. You have made some decent points there. I looked on the web to find out more about the issue and found most people will go along with your views on this website.

  5. מי שמחפש עיסויים מפנקים בקרית אתא
    המשלבים פינוק וייחודיות ללא ספק צריך לבחור או לפחות
    לנסות פעם אחת עיסוי אבנים חמות. עיסוישוודי קלאסי,
    עיסוי רפואי, עיסוי משולב, אבנים חמות ועוד… נערות ליווי בתל אביב אולהתמתין לך עם שמנים מפנקים ותעניק לך עיסוי ברמה שלא חווית מעולם..

    כאן ועכשיו עפולה העיר המושלמת ביותר
    מציגה לכם דירות מדהימות עם אבזור מלא, אבזור חלקי, ג’קוזי מפנק, בישום,
    שמנים ואפילו מצעים נקיים להעביר את הלילה הבטוח והלוהט ביותר אליו אתם
    שואפים. כמו שהנשים מקליניקות או
    דירות דיסקרטיות אומרות, כדאי שתירגעו.
    דירות דיסקרטיות בעפולה חושב ללכת לדירה דיסקרטית בעפולה?
    בפרטיות המלאה שוכנות להן הדירות המאובזרות
    שלנו בפינות החשאיות ביותר בעפולה ומספקות לכם את התשובה לבילוי מדהים מבלי לדפוק חשבון לאף אחד.
    דירות דיסקרטיות בצפון הן הפתרון בכל פעם שאתם צריכים מקום לבילוי אינטימי.
    סיבה שנייה – הסיבה השנייה לבילוי
    עם נערות ליווי היא הפוטנציאל להגשת
    הפנטזיות המיניות שלכם. נערות שמצעיות עיסוי אירוטי אמיתי ומקצועי מפרסמות בעיתונים את הפרופילים והתמונות
    שלהן, וישי להן כלל אחד: הם מפיצים תמונות
    אמיתיות בלבד. מובטח שהיא תעניק לך את אחת החוויות… מחקרים רבים מצביעים על כך, שחוויית הביקור בקליניקות, היא אחת החוויות
    הטראומטיות ביותר, כאשר לאווירה השורה
    בחלל הקליניקה השפעה גדולה על אופן הטיפול,
    ועל יכולתו של המטופל להתמסר אליו.

  6. אז נכון שהביקוש הגבוה ביותר אל נערות ליווי בצפון נמצא בערים הגדולות כמו חיפה
    והקריות, אך המודעות שתראו פה רלוונטיות לכל איזור הצפון.
    בשלב הראשון תחליטו באיזה איזור בארץ להתמקד ומה תהיה
    הקטגוריה שמתאימה לכם. אז באיזה
    עיסוי אתם תבחרו: בעיסוי השוודי הקלאסי, בשיאצו או בעיסוי
    המשלב אבנים חמות? עיסוי מן הסוג מרענן את מערכת היחסים ומוסיף חשק ועניין.
    נערות ליווי חיפה מגיעות ומספקות לכם
    את התשובה למפגשים ללא מחויבות אבל בתנאי שאתם בוחרים את הפורטל הנכון לשם כך.
    הבנת מלוא הדרישות והצרכים שלכם
    מאותן נערות ליווי בירושלים, תאפשר לכם לבחור בסופו של דבר נערת ליווי
    אשר ערוכה להעניק לכם את השירות המצופים.
    על כן, אנו רוצים לחלוק אתכם כמה טיפים חשובים שיעזרו לכם למצוא עיסוי ארוטי בבאר
    שבע בכל פעם שתחפשו את השירות
    הזה. דירות דיסקרטיות בחיפה נועדו לענות
    בדיוק על הצורך הזה. כמו כן, אם אתם מחפשים עיסוי
    ארוטי בקרית שמונה באזור, סביר מאד להניח שאתם גם תוהים מה היתרונות של הטיפול הזה בכלל, ומתברר
    שגם זה משהו שאנשים לא כל כך מבינים
    לעומק ולכן נחלוק אתכם גם את המידע החשוב
    הזה. מה היתרונות של עיסוי מפנק ?

  7. An outstanding share! I’ve just forwarded this onto a coworker who was doing a little homework on this. And he in fact ordered me lunch due to the fact that I found it for him… lol. So allow me to reword this…. Thanks for the meal!! But yeah, thanks for spending some time to discuss this matter here on your web page.

  8. כשאתם מתעניינים לגבי עיסוי בתל אביב, דעו כי פתוחות בפניכם שתי אפשרויות עיקריות:
    עיסוי בחולון המתבצע בבית הפרטי שלכם או עיסוי בחולון
    המתבצע בקליניקה פרטית. כשאתם מתעניינים לגבי עיסוי בירושלים, דעו כי פתוחות בפניכם שתי
    אפשרויות עיקריות: עיסוי בירושלים המתבצע בבית הפרטי שלכם או עיסוי בירושלים המתבצע
    בקליניקה פרטית. אם הגעתם ישר לקליניקה בגבעתיים אשר בה
    הזמנתם עיסוי מפנק בתל אביב ישר מהעבודה, תהיה לכם אפשרות להתקלח בקליניקה בגבעתיים ולהתחיל עם עיסוי מפנק בגבעתיים תוכלו לבחור איזה או גבר שיבצעו עבורכם את העיסוי.
    אפשר לבקש מהמעסה שיוסיף שמן אתרי לשמן העיסוי עם השמן האתרי ותלוי איזה יעניק
    ריח נפלא ומשפיע השפעה חיובית לדוגמא שמן אתרי לבנדר תורם לרגיעה עמוקה
    עיסוי של הרכות יעזור מאוד לכאבי
    ראש או אם ישנם כפות רגלים עייפות או נפוחות שמן עיסוי כפות רגליים עם כמה טיפות משמן זה מאוד יעזרו לרגלים ויתרמו לריפוי כמו כן יעיל מאוד אם ישנם גירויים או כווית שמן אתרי זה מרגיע מאוד וגם
    יעיל במקרה של שפעת למשל עיסוי גוף עם
    שמן זה יכול לעזור, כמו כן השמן
    יעיל במקרה של דלקות אוזניים ועיסוי סביב האוזן במקרה של דלקת יכול לעזור.

  9. I do not even know how I ended up here, but I thought this post was good. I don’t know who you are but definitely you are going to a famous blogger if you are not already 😉 Cheers!

  10. I need to to thank you for this very good read!! I certainly enjoyed every little bit of it. I have got you book marked to look at new things you post…

  11. באתר CoWorkers תוכלו לחפש בין מאות קליניקות להשכרה בחדרה והסביבה
    בקלות ובמהירות ולסנן תוצאות לפי מחירים,
    דירוגים, חוות דעת, מיקומים, כמות אנשים, שירותים במתחם ועוד..
    אך אם אתם מעוניינים בעיסוי מפנק ברמת גן לצורכי הנאה
    ורגיעה או לרגל אירוע שמחה מסוים,
    תוכלו לקרוא במאמר זה על שלושה סוגי עיסויים אשר מתאימים
    למטרה זו ויעניקו לכם יום
    בילוי מפנק ואיכותי במיוחד אשר סביר להניח שתרצו לחזור עליו שוב כבר בשנה שאחרי.
    גם אם כבר התנסיתם בעיסויים,
    סביר כי אינכם מכירים לעומק את כל סוגי העיסויים שונים.
    בשיחת התיאום כבר תדעו מה אותה נערה
    תהיה מוכנה לעשות עבורכם, עד כמה
    זה קל? לאחר שביקרתם בפורטל הבית שלנו
    נותר לכם לבחור , נערה מושלמת
    שעונה על הציפיות, על ההתרגשות שגואה
    בכם ובעיקר על הסרט שרץ לכם
    בראש. מכון טמיר פעיל באמצעות
    160 קליניקות עמיתות בכל הארץ והמרפאה המרכזית שלנו נמצאת בתל אביב
    (חשוב לדעת – מכון טמיר תל אביב
    מוכר על ידי משרד הבריאות ומועצת הפסיכולוגים כמוסד המכשיר
    פסיכולוגים קליניים ותעסוקתיים).
    אבותינו עשו גם עיסוי ברמת הגולן באמצעות שמנים
    מרגיעים, בליווי מנגינות
    נעימות.

    Also visit my homepage – https://miss-sophira.com

  12. Oh my goodness! Awesome article dude! Thank you so much, However I am going through difficulties with your RSS. I don’t understand why I cannot subscribe to it. Is there anybody else getting identical RSS problems? Anyone that knows the solution can you kindly respond? Thanx!!

  13. מנגד, כל עוד תקבלו עיסוי בחולון
    בלבד לאורך כ-45 דקות ועד שעה, המחיר שתצטרכו לשלם יהיה נוח הרבה יותר ויהפוך
    את חווית העיסוי לנגישה גם לכם! מכף רגל עד הראש
    לאורך כל הגוף. הנערות ליווי בחולון יודעות טוב- טוב
    מה לעשות עם הגוף המשגע להן. אני יכול לעשות בגלל
    מהוואי, העסיסי החם שליוהחליק דומה בהקדם הנוסף הושיט
    לו את האצבע שלי בסמוך למצלמה, אני צריך אותך דרך שירותי ליווי להתמודד עם זה כמו שרק אתה יכול.
    דרך האתר תוכלו להשוות בין
    המחירים של דירות דיסקרטיות בטבריה,
    צימרים בכנרת וחדרים בבית מלון.
    רוצים פרטים על דירות דיסקרטיות ברעננה-כפר סבא?
    נסו בעצמכם. איפה יש דירות למימוש מפגשים ארוטיים?
    בחורות סקסיות ומענגות למימוש פנטזיות ויצרים גבריים.

    אין זמן טוב יותר מאשר עכשיו. ומתברר כי המין החלש הוא למעשה חזק יותר ועמיד יותר מאשר חזק יותר,
    כי במשך מאות שנים אנחנו לא אפשרנו
    לגברים להשתלט עלינו. אנחנו צריכים לבחור, אם
    כי אם אתה מסתכל על הסטטיסטיקה, הבחירה עדיין נשארת לאיש, וזה לא יהיה לטובת ברונטיות, שיער חום או ג ‘ ינג ‘ ים.
    נערות סקס ליווי בחולון לעיסוי שלנו יודעות לענות על
    כל דרישה של לקוחות עניני טעם.

    לידיעתך כל התמונות של הבנות הסקסיות באתר אמיתיות ב-100%, בחר נערה בחולון באתר סקס
    אדיר ואנחנו מתחייבים שזאת הבחורה שתיפגש איתך במקום.

    Feel free to visit my web page :: https://rubyphuket.com/categors/Discreet-apartments-in-Kiryat-Ata.php

  14. I wanted to thank you for this great read!! I certainly loved every little bit of it. I have you bookmarked to look at new stuff you post…

  15. If some one desires expert view about running a blog afterward i propose him/her to pay a visit this webpage, Keep
    up the good work.

    Stop by my web blog special

  16. ג’אמפ שנפתח באפריל 1997 הוא מועדון הבריאות הראשון מסוגו בירושלים.
    עיסוי אבנים חמות בירושלים אחד העיסויים הפופולריים
    ביותר הכוללים תנועות עיסוי בשילוב
    אבני בזלת מחוממות. זה עיסוי מפנק של כל הגוף וכאשר הגוף מוכן מגיעים
    גם לאזור איבר המין, הלינגאם. לכן, אם אתם כבר נמצאים באילת בחופשה או לרגל
    עסקים ומתחשק לכם להתפנק באמת,
    זה הזמן להכיר את השירות של נערות ליווי באילת, שיגיעו לכל בית מלון, אכסניה או מקום בילוי לבחירתכם כדי להעביר אתכם ערב מפנק.
    בסקס אש תוכלו למצוא מבחר עצום של נערות ליווי באילת שוות
    ומפנקות. אם אתם חושבים ושוקלים להזמין נערות ליווי, אל תחשבו יותר מידי פשוט עשו זאת עכשיו.
    כל מה שצריך לעשות זה לחפש באינטרנט שירותי ליווי סמוך
    למקום שאתה נמצא בו או לפי עיר ומיד יופיעו בפנייך המון תוצאות של נערות ליווי
    סקסיות ואיכותיות שישמחו להגיע עד אליך.
    באתר זה תוכלו למצוא את כל המידע על מסחר באינטרנט.
    איך אפשר להפוך את התקשורת בינינו לפתוחה, פשוטה ומובנת?
    באופן טבעי, עיסוי ארוטי,
    על אף היותם טיפולים מקצועיים שבהחלט מביאים להקלה
    על הגוף והנפש, הם כאלו שאנשים
    לא נוטים להתייעץ לגביהם עם חברים או בני משפחה וזה משהו שיכול להפוך את האיתור של עיסוי ארוטי בראש
    העין למעט מורכב יותר.

    Here is my web page – https://alyssalambrini.com/citys/Discreet-apartments-in-Rishon-Lezion.php

  17. Nice post. I learn something totally new and challenging on blogs I stumbleupon every day. It’s always helpful to read content from other writers and use something from their websites.

  18. Aw, this was a really good post. Taking a few minutes and actual effort to produce a good article… but what can I say… I put things off a whole lot and don’t seem to get anything done.

  19. I was very pleased to discover this site. I want to to thank you for ones time due to this wonderful read!! I definitely enjoyed every little bit of it and I have you saved to fav to check out new information in your web site.

  20. I blog often and I truly appreciate your content. Your article has really peaked my interest. I’m going to take a note of your website and keep checking for new information about once a week. I opted in for your Feed as well.

  21. This is the perfect webpage for everyone who wants to find out about this topic. You understand so much its almost tough to argue with you (not that I actually would want to…HaHa). You definitely put a fresh spin on a subject that’s been discussed for ages. Wonderful stuff, just wonderful.

  22. The very next time I read a blog, I hope that it won’t fail me as much as this one. I mean, Yes, it was my choice to read, but I truly thought you would probably have something helpful to talk about. All I hear is a bunch of moaning about something that you could fix if you were not too busy seeking attention.

  23. Your style is so unique in comparison to other folks I’ve read stuff from. I appreciate you for posting when you have the opportunity, Guess I will just book mark this page.

  24. A motivating discussion is definitely worth comment. I do believe that you need to publish more on this subject, it might not be a taboo matter but usually folks don’t speak about these topics. To the next! Kind regards.

  25. Having read this I believed it was extremely enlightening. I appreciate you taking the time and energy to put this informative article together. I once again find myself personally spending way too much time both reading and commenting. But so what, it was still worth it!

  26. I’m more than happy to find this web site. I want to to thank you for ones time for this fantastic read!! I definitely savored every little bit of it and i also have you saved as a favorite to look at new information on your blog.

  27. You are so cool! I don’t think I have read through a single thing like this before. So good to discover somebody with unique thoughts on this topic. Seriously.. many thanks for starting this up. This site is one thing that is required on the web, someone with a little originality.

  28. Hi, I believe your site may be having web browser compatibility issues. Whenever I take a look at your site in Safari, it looks fine but when opening in Internet Explorer, it’s got some overlapping issues. I simply wanted to give you a quick heads up! Besides that, wonderful blog.

  29. Can I simply say what a relief to search out someone who really is aware of what theyre speaking about on the internet. You undoubtedly know how one can convey a difficulty to gentle and make it important. Extra people must learn this and perceive this side of the story. I cant imagine youre not more common because you definitely have the gift.

  30. Can I just say what a relief to find someone who actually knows what theyre talking about on the internet. You definitely know how to bring an issue to light and make it important. More people need to read this and understand this side of the story. I cant believe youre not more popular because you definitely have the gift.

  31. Your style is very unique in comparison to other people I have read stuff from. Many thanks for posting when you’ve got the opportunity, Guess I will just bookmark this page.

  32. Having read this I thought it was extremely informative. I appreciate you finding the time and energy to put this content together. I once again find myself spending a lot of time both reading and posting comments. But so what, it was still worth it.

  33. 정말 위대한 첫 발걸음이네요! 저는토토놀이터에 관한 정보에 관심이 매우 많습니다.올해 비슷한 최고의 블로그를 읽는 것은 보기 힘듭니다.

  34. 공유해주셔서 감사합니다 저는메이저토토놀이터,에 관한 분석에 관심이 매우 많습니다.최근들어 비슷한 주제로 제일 좋은 게시물을 보는 것은 찾기 힘듭니다

  35. 글을 정말 잘 쓰시네요 저는메이저토토놀이터,에 관한 블로그에 관심이 몹시 많습니다.과거와는 다르게 같은 주제의 최고의 정보를 제공하는 글을 읽는 것은 드뭅니다

  36. Oh my goodness! Incredible article dude! Many thanks, However I am experiencing issues with your RSS. I don’t understand why I cannot join it. Is there anybody getting the same RSS issues? Anyone that knows the solution can you kindly respond? Thanx!