ഒൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മുസ്‌ലിംകൾക്കിടയിൽ വളർന്നുവന്ന ഹമ്പലിസത്തിലാണ് മുസ്‌ലിം യാഥാസ്ഥിതികത പിറവിയെടുക്കുന്നത്. ഇമാം അഹ്മദ് ഇബ്‌നു ഹമ്പൽ (780 – 855) ആണ് ഖുർആന്റെയും പാരമ്പര്യങ്ങളുടെയും അക്ഷരവായനയിലൂടെയും…
ജ്ഞാനം ശക്തിയാണെങ്കില്‍ മീഡിയയെ നിയന്ത്രിക്കുന്നവര്‍ ഏറ്റവും ശക്തരായി മാറുക സ്വാഭാവികം. മാധ്യമങ്ങളുടെ സ്വാധീനത്തെപ്പറ്റി അമേരിക്കന്‍ നേതാവ് മാല്‍കം എക്‌സ് പറഞ്ഞു: “ഭൂമുഖത്തെ ഏറ്റവും സ്വാധീനശക്തിയുള്ള സത്വമാണ് മാധ്യമം.…
1990ന് ശേഷം ഇസ്‌ലാമോഫോബിയ ശക്തിപ്പെട്ടത് ഒരു സാംസ്‌കാരിക യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണെന്നും അവക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വംശീയ വികാരമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. മുസ്‌ലിം നാടുകളില്‍ അധിനിവേശം നടത്താന്‍ യു.എസ്…
ആധുനിക കാലത്തെ ദൈനംദിന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങളെ നിയാമകമായി സ്വാധീനിക്കുന്ന വംശീയത എന്ന ആശയത്തെക്കുറിച്ച സാമാന്യമായ ഒരവലോകനമാണ് ഈ അദ്ധ്യായം. അമേരിക്കന്‍ ആദിവാസി ജനതക്കെതിരായ കിരാതമായ നരഹത്യക്കും, യൂറോപ്പില്‍…
ഭൂരിപക്ഷ ക്രിസ്ത്യൻ വായനക്കാരുള്ള ഒരു പത്രത്തിൽ ഒരു മുസ്‌ലിം എഴുതുക എന്നത് തന്നെ മതാന്തര സംഭാഷണങ്ങളുടെ പ്രാധാന്യത്തെയും മൂല്യത്തെയും കുറിക്കുന്നു. നിരന്തരം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, നമ്മുടെ …
ഹൈന്ദവ ദർശനങ്ങളിലെ സ്ത്രീ ശക്തിസ്വരൂപിണിയാണ് . പ്രപഞ്ചസൃഷ്ടിക്ക് കാരണഭൂതമായ പരബ്രഹ്മത്തിന്റെ ചലനാത്മക രൂപമായ ആദിപരാശക്തിക്ക് സ്ത്രൈണഭാവമാണ്. ത്രിമൂർത്തികളോടൊപ്പം സ്ത്രീസാന്നിധ്യവുമുണ്ട്. ബ്രഹ്മാവിനോടൊപ്പം സരസ്വതിയായും, മഹാവിഷ്ണുവിനോടൊപ്പം മഹാലക്ഷ്മിയായും, പരമശിവനോടൊപ്പം ശ്രീ…
ദൈവിക സാന്മാര്‍ഗിക ദര്‍ശനവുമായി വിവിധ ജനതകളിലായി ദൈവിക ദൂതന്മാര്‍ ആഗതരായി എന്ന ആശയം ഖുര്‍ആന്‍ ആവര്‍ത്തിക്കുന്ന പ്രമേയമാണ് (10:47, 35:24, 16:36). എല്ലാ നബിമാരുടെയും പേരുകള്‍ ഖുര്‍ആനില്‍…
‘നാം ജീവിക്കുന്നത് മാറ്റത്തിന്റെ യുഗത്തിലല്ല, മറിച്ചു യുഗത്തിന്റെ മാറ്റത്തിലാണ്’ എന്ന് പോപ്പ് ഫ്രാൻസിസ് പറയുകയുണ്ടായി. ചരിത്രത്തിന്റെ വളരെ നിര്ണ്ണായകമായ കാലമാണ് കോവിഡ് 19 നമുക്ക് നൽകിയത്. നിലവിലെ…
വിഭാഗീയതയാണ് പ്രകൃതിയുടെ മതത്തിൽ നിന്ന് വ്യതിചലിക്കുന്നതിന്റെ ലക്ഷണങ്ങളിൽ ഒന്ന്. വെളിപാടിന്റെ തീരത്ത് നിലവിൽ വന്ന ഇസ്ലാമിക ചരിത്രത്തിന്റെ അനന്തരാവകാശ തർക്കങ്ങളിൽ രൂപം കൊണ്ട ഒന്നാണ് ശീഅ സുന്നി…
ശാക്തീകരണത്തിന്റെ അവിഭാജ്യഘടകമാണ് സൗഹാർദപൂര്ണമായ സഹകരണം. ചെറിയ ചെറിയ മണൽത്തരികൾ ചേർന്നാണ് മഹാ മരുഭൂമികളുണ്ടാകുന്നത്. ജലകണങ്ങൾ ചേർന്നാണ് മഹാസമുദ്രങ്ങളുണ്ടാകുന്നത്. അജയ്യമായ സമൂഹ നിർമ്മിതിക്ക് ജനങ്ങളുടെ സഹകരണമാവണശ്യം. അനൈക്യം ജന്മമേകുന്നത്…
“ഹഗിയ സോഫിയ ഏതെങ്കിലും മതത്തിന്റെ പ്രതീകമല്ല, മറിച്ച് ഒരു വർഗത്തിന്റെ പ്രതീകമാണ്. രാജാക്കന്മാരുടെയും സുൽത്താന്മാരുടെയും ക്ഷേത്രമാണിത്. എന്നും അതങ്ങിനെയായിരുന്നു. വൻ ജനകീയ കലാപങ്ങളെത്തുടർന്ന് ഇത് രണ്ടുതവണ പൊളിച്ചു.…
ദൈവത്തിന്റെ വിളിക്ക് ഉത്തരം നൽകിയാണ് വിശ്വാസികൾ ഹജ്ജ് നിർവഹിക്കാനെത്തുന്നത്. വിട വാങ്ങൽ ത്വവാഫിനോടൊപ്പം അഹങ്കാരം, സ്വാർത്ഥത, താൻപോരിമ തുടങ്ങിയ ദുർഗുണങ്ങൾ കൂടെ ഉപേക്ഷിച്ചാണ് ഓരോ ഹാജിയുടെയും മടക്കയാത്ര.…
ആധുനിക നാഗരികതയുടെ പിതാവായ അബ്രഹാം പ്രവാചകൻ വിളംബരം ചെയ്ത ഹജ്ജ് അന്നുതൊട്ടിന്നോളം എല്ലാവർഷവും അനസ്യൂതം നടന്നുകൊണ്ടിരിക്കുന്നു. ഇസ്ലാം മതവിശ്വാസികൾ, ആരോഗ്യവും സമ്പത്തും അനുവദിക്കുന്നുവെങ്കിൽ, ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും…
എന്തായിരിക്കും ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ടത്? മറ്റു പല ചോദ്യങ്ങൾക്കുമെന്ന പോലെ ഇതിനും ആപേക്ഷികമായ ഉത്തരം മാത്രമേ നല്‍കാൻ പറ്റൂ. പട്ടിണിയിലേക്കെത്തി നിൽക്കുന്ന ഒരാൾക്ക് ഭക്ഷണത്തെക്കാൾ പ്രിയപ്പെട്ടതല്ല ഒന്നും.…
ഇസ്‌ലാമിക പ്രതലത്തിലേക്ക് വരുമ്പോൾ എന്തിലുമെന്ന പോലെ ഇതിലും ഉദ്ദേശ്യം (നിയ്യത്ത്) പ്രധാനമായി വരുന്നു. സത്യം കണ്ടെത്തുകയോ സ്ഥാപിക്കുകയോ ചെയ്യുക എന്നതിനപ്പുറം വൈയക്തികമായ ഈഗോയുടെ സംസ്ഥാപനം എന്നതിലേക്ക് ഉദ്ദേശ്യം…
കാര്‍ട്ടീസിയൻ സംവാദങ്ങളും യുക്തിയെയാണ് ആശ്രയിക്കുന്നത്. വിശകലനത്തിന്റെ നാല് നിയമങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് ഹൊനെ ദെകാർത് (Rene Descartes). ഒരു കാര്യത്തെ വ്യക്തമായും വിവേചിച്ചും അറിയുന്നത് വരെ അതിനെ സത്യമെന്ന്…
ബോധത്തിലും ബോധ്യത്തിലും അധിഷ്ഠിതമായ ചിന്തകളിലൂടെയും അനുഭവങ്ങളിലൂടെയുമാവണം ഒരാൾ അയാളുടെ സത്യം തെരഞ്ഞെടുക്കേണ്ടത്. കേവലഗതാനുഗതികത്വം മനുഷ്യരിൽ ശരിയായ ആത്മവിശ്വാസമോ ആത്മസംതൃപ്തിയോ നിറയ്ക്കാൻ പര്യാപ്തമല്ല. കേട്ടും കണ്ടും ചിന്തിക്കുകയോ അവബോധം…
മനുഷ്യൻറെ സാമൂഹിക ഇടപെടലുകളിലും പരസ്പരബന്ധങ്ങളിലും വിവിധ കാലഘട്ടങ്ങളിൽ മാറ്റങ്ങളുണ്ടാവുക സ്വാഭാവികമാണ്. പരസ്യമായി സംസാരിക്കാൻ മടിച്ചിരുന്ന പല വിഷയങ്ങളുമിന്ന് പൊതുചർച്ചകൾക്കും സാമൂഹ്യവിശകലനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്നു.അക്കൂട്ടത്തിൽ പെടുന്ന ഒന്നാണ് ഏറെ സങ്കീർണ്ണമായ…
മറ്റേതൊരു കാലഘട്ടത്തിനേക്കാളും മതങ്ങളിൽ ശ്രദ്ധയൂന്നുന്നവരാണ് ഇന്ന് മനുഷ്യർ. പ്രത്യേകിച്ചും മുസ്ലിംകൾ, ഇസ്‌ലാമിക വിഷയങ്ങളിൽ വളരെയധികം വ്യാപൃതരാണ്. ഇസ്‌ലാമിന്റെ വ്യാപനഘട്ടം മുതൽക്കേ അത് അങ്ങിനെത്തന്നെയായിരുന്നു. എത്രത്തോളമെന്നു വെച്ചാൽ, “ഖുറൈശികളിൽ…
ഏകദൈവ പാരമ്പര്യങ്ങളില്‍, പ്രത്യേകിച്ച് യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയ്ക്കിടയിലെ ഏകോപനത്തിന്റെ കണ്ണിയെന്ന നിലയില്‍ ഊന്നല്‍ നല്‍കപ്പെട്ടിരുന്നത് അബ്രഹാം പ്രവാചകനായിരുന്നു. ഈ വിഷയത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട അക്കാദമിക പ്രാധാന്യമുള്ള ഒരു…
സ്വന്തം ആവശ്യം കഴിച്ച് മിച്ചമുളള ധനം കെട്ടിപ്പൂട്ടിവെക്കുകയല്ല വേണ്ടത് എന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. അത് സ്വന്തം കുടുംബത്തിനും, സമൂഹത്തിനും വേണ്ടി പ്രയോജനകരമാം വിധം ചെലവഴിക്കണം. സമൂഹത്തിന്റെ അടിസ്ഥാനഘടകമാണ്…
സാമ്രാജ്യത്വ ശക്തികളുടെ ചൂഷണത്തിന് അറിഞ്ഞും അറിയാതെയും ഇരയായി, കടക്കെണി കളിലും നാണയപ്പെരുപ്പത്തിലും പെട്ടുഴലുന്ന വികസ്വര രാഷ്ട്രങ്ങളുടെ പരിതാവസ്ഥ മാനവികതയിലൂന്നിയ പുതിയൊരു ലോകക്രമത്തെക്കുറിച്ച അന്വേഷണത്തിന് നമ്മെ പ്രേരിപ്പിക്കുന്നു. ലോകസമ്പത്തിന്റെ…
പ്രത്യയശാസ്ത്ര അടിത്തറയില്‍ പടുത്തുയര്‍ത്തിയ മൂല്യങ്ങളെ അനുധാവനം ചെയ്ത് പ്രായോഗിക ജീവിതം ചിട്ടപ്പെടുത്തുന്നവരാണ് മനുഷ്യര്‍. നിലനില്‍ക്കുന്ന പ്രത്യയശാസ്ത്ര വ്യവഹാര മണ്ഡലങ്ങളെ സ്വതന്ത്രമായും വിമര്‍ശനാത്മകമായും സമീപിക്കുകയും പ്രാപഞ്ചിക വീക്ഷണത്തിന്റെ അടിത്തറയില്‍…